"ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കരൂതലെടൂക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലെടുക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ് വടക്കുമ്പ്ര‍ം,മലപ്പുറം,കുറ്റിപ്പുറം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി എസ് വടക്കുമ്പ്ര‍ം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19348
| സ്കൂൾ കോഡ്= 19348
| ഉപജില്ല=  കുറ്റിപ്പുറം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറ്റിപ്പുറം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലെടുക്കാം


കരുതലെടുക്കാം
കൊറോണ വന്നീ കാലത്ത്
വ്യക്തിശുചിത്വം പാലിക്കാം,
സോപ്പ് കൊണ്ട് കൈ കഴുകാം,
മാസക് മുഖത്ത് ധരിച്ചീടാം,
കൃഷികളെല്ലാം ചെയ്തീടാം,
പച്ചക്കറികൾ കഴിച്ചീടാം,
വ്യായാമങ്ങൾ ചെയ്തീടാം,
ആരോഗ്യത്തെ കാത്തീടാം,
പരിസരം ശുചിയാക്കീടാം,
നൻമയുള്ളവരായ് വളർന്നീടാം..

 

ഹിന ടി
1 എ ജി എൽ പി എസ് വടക്കുമ്പ്ര‍ം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത