കരുതലെടുക്കാം
കൊറോണ വന്നീ കാലത്ത്
വ്യക്തിശുചിത്വം പാലിക്കാം,
സോപ്പ് കൊണ്ട് കൈ കഴുകാം,
മാസക് മുഖത്ത് ധരിച്ചീടാം,
കൃഷികളെല്ലാം ചെയ്തീടാം,
പച്ചക്കറികൾ കഴിച്ചീടാം,
വ്യായാമങ്ങൾ ചെയ്തീടാം,
ആരോഗ്യത്തെ കാത്തീടാം,
പരിസരം ശുചിയാക്കീടാം,
നൻമയുള്ളവരായ് വളർന്നീടാം..