ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/കരൂതലെടൂക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലെടുക്കാം


കരുതലെടുക്കാം
കൊറോണ വന്നീ കാലത്ത്
വ്യക്തിശുചിത്വം പാലിക്കാം,
സോപ്പ് കൊണ്ട് കൈ കഴുകാം,
മാസക് മുഖത്ത് ധരിച്ചീടാം,
കൃഷികളെല്ലാം ചെയ്തീടാം,
പച്ചക്കറികൾ കഴിച്ചീടാം,
വ്യായാമങ്ങൾ ചെയ്തീടാം,
ആരോഗ്യത്തെ കാത്തീടാം,
പരിസരം ശുചിയാക്കീടാം,
നൻമയുള്ളവരായ് വളർന്നീടാം..

 

ഹിന ടി
1 എ ജി എൽ പി എസ് വടക്കുമ്പ്ര‍ം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത