"ഗവ.എൽ.പി.എസ്.മണയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകൻ= ഗിരിജ ദേവി | | പ്രധാന അദ്ധ്യാപകൻ= ഗിരിജ ദേവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സ്വാമിനാഥൻ | | പി.ടി.ഏ. പ്രസിഡണ്ട്= സ്വാമിനാഥൻ | ||
| സ്കൂൾ ചിത്രം= | മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം. | | സ്കൂൾ ചിത്രം= | മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം. | ||
ആദ്യമായി മണയ്ക്കൽ എന്ന സ്ഥലനാമചരിതം ഒന്നാരായുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഈ പ്രദേശത്ത് മണയ്ക്കൽ എന്ന അതിപുരാതനമായ ഒരു തറവാടുണ്ടായിരുന്നു. ആ പേരാണ് ഈ പ്രദേശത്തിന് മുഴുവൻ ലഭിച്ചതെന്നും പറഞ്ഞു പോരുന്നു. | ആദ്യമായി മണയ്ക്കൽ എന്ന സ്ഥലനാമചരിതം ഒന്നാരായുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഈ പ്രദേശത്ത് മണയ്ക്കൽ എന്ന അതിപുരാതനമായ ഒരു തറവാടുണ്ടായിരുന്നു. ആ പേരാണ് ഈ പ്രദേശത്തിന് മുഴുവൻ ലഭിച്ചതെന്നും പറഞ്ഞു പോരുന്നു. | ||
മണയ്ക്കലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പുരാതനകാലം മുതലേ ചില സംസ്കൃത പണ്ഡിതൻമാർ കുടിപ്പള്ളിക്കൂടങ്ങൾ നടത്തി പോന്നിരുന്നു. ഗുരുദേവന് ഉദ്ദേശം 20 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ പല ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ഇത് ഒഴിവാക്കാൻ കൃഷ്ണൻ വൈദ്യരുടെ ഒത്താശയോടു കൂടി മാടനാശാൻ വയൽവാരത്തിനടുത്ത് മേടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അവിടെ കുട്ടികളെ പഠിപ്പിക്കാൻ നാണുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇതേ തുടർന്ന് മണയ്ക്കൽ ദേവീക്ഷേത്രത്തിന്റെ ഭരണം നിർവഹിച്ചിരുന്ന ചെമ്പഴന്തി പിള്ളമാരിൽ പെട്ട തേവർ, ഈശ്വർ, മുതൽ പേർ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു ഒമ്പതു സെൻറ് സ്ഥലത്ത് വിദ്യാലയം കെട്ടി കുട്ടികളെ പഠിപ്പിച്ചു പോന്നു. ഇപ്രകാരം സ്കൂൾ നടത്തി വരവേ ഒരു സ്കൂളിന്റെ ചിട്ടവട്ടങ്ങൾ വേണമെന്ന ഉദ്ദേശത്തിൽ അംഗീകാരത്തിന് വേണ്ടി സർക്കാരിൽ അപേക്ഷിക്കുകയും ചെയ്തു. | മണയ്ക്കലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പുരാതനകാലം മുതലേ ചില സംസ്കൃത പണ്ഡിതൻമാർ കുടിപ്പള്ളിക്കൂടങ്ങൾ നടത്തി പോന്നിരുന്നു. ഗുരുദേവന് ഉദ്ദേശം 20 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ പല ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ഇത് ഒഴിവാക്കാൻ കൃഷ്ണൻ വൈദ്യരുടെ ഒത്താശയോടു കൂടി മാടനാശാൻ വയൽവാരത്തിനടുത്ത് മേടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അവിടെ കുട്ടികളെ പഠിപ്പിക്കാൻ നാണുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇതേ തുടർന്ന് മണയ്ക്കൽ ദേവീക്ഷേത്രത്തിന്റെ ഭരണം നിർവഹിച്ചിരുന്ന ചെമ്പഴന്തി പിള്ളമാരിൽ പെട്ട തേവർ, ഈശ്വർ, മുതൽ പേർ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു ഒമ്പതു സെൻറ് സ്ഥലത്ത് വിദ്യാലയം കെട്ടി കുട്ടികളെ പഠിപ്പിച്ചു പോന്നു. ഇപ്രകാരം സ്കൂൾ നടത്തി വരവേ ഒരു സ്കൂളിന്റെ ചിട്ടവട്ടങ്ങൾ വേണമെന്ന ഉദ്ദേശത്തിൽ അംഗീകാരത്തിന് വേണ്ടി സർക്കാരിൽ അപേക്ഷിക്കുകയും ചെയ്തു. |
22:51, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.മണയ്ക്കൽ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ചെമ്പഴന്തി മണയ്ക്കൽ പി.ഒ, , 695587 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 2924514 |
ഇമെയിൽ | manackallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43416 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരിജ ദേവി |
അവസാനം തിരുത്തിയത് | |
24-04-2020 | 43416 |
മൂന്നാമത്തെ മണയ്ക്കൽ എൽ പി എസ്
പുതുതായി പൊന്നുംവില കൊടുത്ത സ്ഥലത്ത് ഒരു ഇരുനില കെട്ടിടവും ഒരു യൂറി നൽ ഷെഡും പണിത് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ സ്കൂളിന് ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ആണ്.
ചരിത്രം
മികവുകൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- 43416 വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6292879,76.8733698 |zoom=12 }}