"സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
}}
}}
{{Verified|name=Latheefkp | തരം= കവിത  }}
{{Verified|name=Latheefkp | തരം= കവിത  }}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

21:36, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

എങ്ങും പോകാതെ
മാളങ്ങളിൽ നാം....
മഹാമാരി വിതച്ച കൊറോണ
ലോകത്തെ ഭീതിയിലാഴ്ത്തി
എത്ര ജീവൻ പൊലിഞ്ഞു...
ഇനിയുമെത്ര...
ചുറ്റും ഭയം നിറയുന്നിരുട്ടു മാത്രം..
വീട്ടിലിരിക്കാം...
മനസ്സുകൾ ഏറെയടുപ്പിച്ചു തന്നെ
അകലം പാലിക്കാം..
കൊറോണയെ തോൽപിക്കാം.
ഒരുമിച്ചു നേരിടാം
കരളുറപ്പോടെ...
 

Anusree . PG
10 B സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത