കൊറോണ

എങ്ങും പോകാതെ
മാളങ്ങളിൽ നാം....
മഹാമാരി വിതച്ച കൊറോണ
ലോകത്തെ ഭീതിയിലാഴ്ത്തി
എത്ര ജീവൻ പൊലിഞ്ഞു...
ഇനിയുമെത്ര...
ചുറ്റും ഭയം നിറയുന്നിരുട്ടു മാത്രം..
വീട്ടിലിരിക്കാം...
മനസ്സുകൾ ഏറെയടുപ്പിച്ചു തന്നെ
അകലം പാലിക്കാം..
കൊറോണയെ തോൽപിക്കാം.
ഒരുമിച്ചു നേരിടാം
കരളുറപ്പോടെ...
 

Anusree . PG
10 B സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത