"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര വൃക്ഷം)
 
No edit summary
വരി 34: വരി 34:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാർത്ഥന      

ചന്ദ്രിക മൗനമായ് മങ്ങിനിൽകും വാനിൽ.
കണ്ണുനീർതുള്ളിപോൽ താരകങ്ങൾ.
 വൈറസാo കനൽ മാരി പടരുന്ന ഭൂമിക്കു
മൃതസഞ്ജീവനിക്കല യുന്നു മുകിലുകൾ

കൊന്നകൾ പൂത്തുകൊഴിഞ്ഞത്തറിഞ്ഞില്ല
കണ്ണനു കണിവയ്ക്കാനായതില്ല
പടി ഇറങ്ങിപ്പോവും അതിഥിയെപോലെ
നല്ലദിനങ്ങൾ വന്നെങ്ങോ മറഞ്ഞുപോയി
മാനവമാനസ ദേവാലയങ്ങളിൽ
ഈശ്വരൻ
 ധ്യാനത്തിലാഴ്ന്നു പോയി
ശൂന്യമാം വീഥിയിൽ കണ്ടുമുട്ടാൻ
പ്രാർത്ഥനയോടെ കാത്തിരിക്കാം
ഈശ്വരനോട് ചേർന്നുനിൽക്കാം
ഒരുമയോടൊന്നിച്ചു പാർത്തിരിക്കാം.

 

അനുപമ മഹേഷ്
XI Commerce ജി.എച്ച്.എസ്സ്.എസ്സ്._ഫോർ_ഗേൾസ്_ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത