"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
}}
}}
{{Verified|name=Mtdinesan|തരം=കവിത}}
{{Verified|name=Mtdinesan|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

16:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷവിത്ത്


വിഷവിത്തുപാകാൻ നമുക്കു നേരെ
പറന്നു വന്ന മഹാമാരി
നാം അതിനെ കൊറോണയെന്നു വിളിച്ചു
മറ്റുള്ളവരുടെ ശരീരത്തിൽ
പറന്നു കയറാൻ അത് ഓടി നടന്നു..........
പ്രളയം വന്നു നിപ്പ വന്നു...
ഇന്നിതാ മഹാമാരിയായ്.... കൊറോണ......
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
പുറത്തിറങ്ങാൻ ഞാൻ കൊതിച്ചു നിന്നു.......
ഒരു പക്ഷിയായ് പാറി നടക്കാൻ ഞാൻ ആഗ്രഹിച്ചു
വിഷു വന്നു ഈസ്റ്റർ വന്നു
പടക്കശബ്ദം പോലും കേൾക്കുന്നില്ല...........
ഒരു നല്ല പുലരിക്കായ്.....
എന്റെ നാടിനായ് ........
രാജ്യത്തിനായ് ..........
ഞാൻ കാത്തിരിക്കാം.....
കളിക്കാൻ...പഠിക്കാൻ....കൂട്ടുകൂടാൻ..........

 

അഭിറാം കൃഷ്ണ 
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി 
ഇരിക്കൂർ ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത