സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി
(13464 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
പൈസക്കരിയുടെ സ്വപ്നസാക്ഷാൽക്കാരമായി 1951 ജൂൺ 1ന് ഒന്നാം ക്ലാസ്സിൽ 111 കുട്ടികളും രണ്ടാം ക്ലാസ്സിൽ 35 കുട്ടികളുമായി ആരംഭിച്ച സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി എ മറിയാമ്മ ടീച്ചർ ആയിരുന്നു.ശ്രീ.പി കുഞ്ഞിരാമൻ നമ്പ്യാർ,ശ്രീ. കെ പി ഗോവിന്ദൻ നമ്പ്യാർ,ശ്രീ.എൻ ജി കേശവൻ നായർ എന്നിവർ ആദ്യ അധ്യാപകരും, സ്കറിയ തുടിയംപ്ലാക്കൽ ആദ്യ വിദ്യാർത്ഥിയുമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജർ ബഹു.സെബാസ്റ്റ്യൻ പാലാക്കുഴി അച്ഛനും,ഹെഡ്മാസ്റ്റർ സോജൻ ജോർജ് സാറും,കോർപ്പറേറ്റ് മാനേജർ ബഹു.മാത്യു ശാസ്താംപടവിൽ അച്ഛനുമാണ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...