"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പ്രകൃതിതൻമഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിതൻമഹത്വം  <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

10:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിതൻമഹത്വം 


പ്രകൃതിയിൽ തൊട്ട്നിൽക്കും വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കും മനുഷ്യനെന്തറിയാം 
നിന്റെ സുന്ദര മുഖത്തെ വികൃതമാക്കുമെന് നിൻ ഭാവിയെകുറിച്ചെന്തറിയാം
ഞങ്ങൾ തൻ പൂർവികർ പൂചിച്ചു നിന്നെ അന്ധരാം ഞങ്ങൾ വെട്ടുന്നു നിന്നെ
എന്തറിയുന്നു മാനവ നീ ഇല്ലായ്മ ചെയ്യുന്നു നിൻ തത്വത്തെതന്നെ 

കൃപ kp
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത