പ്രകൃതിയിൽ തൊട്ട്നിൽക്കും വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കും മനുഷ്യനെന്തറിയാം
നിന്റെ സുന്ദര മുഖത്തെ വികൃതമാക്കുമെന് നിൻ ഭാവിയെകുറിച്ചെന്തറിയാം
ഞങ്ങൾ തൻ പൂർവികർ പൂചിച്ചു നിന്നെ അന്ധരാം ഞങ്ങൾ വെട്ടുന്നു നിന്നെ
എന്തറിയുന്നു മാനവ നീ ഇല്ലായ്മ ചെയ്യുന്നു നിൻ തത്വത്തെതന്നെ