"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:akv.png|300px|centre]]
==<FONT SIZE = 4><FONT COLOR =red><br><center><h3>'''അക്ഷര വൃക്ഷത്തിന്റെ ശാഖകൾ'''</h3></center></FONT SIZE></FONT COLOR>==
*[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]]
*[[{{PAGENAME}}/ജാഗ്രതയിലൂടെ............... | ജാഗ്രതയിലൂടെ...............]]
*[[{{PAGENAME}}/Virus Corona | Virus Corona]]
*[[{{PAGENAME}}/വായോ വായോ  | വായോ വായോ ]]
*[[{{PAGENAME}}/ലോക്ക് ഡൗൺ  | ലോക്ക് ഡൗൺ  ]]
*[[{{PAGENAME}}/കുഞ്ഞിക്കവിത | കുഞ്ഞിക്കവിത]]
*[[{{PAGENAME}}/കോവിഡ്_19 നീ എന്തിനു വന്നു?  | കോവിഡ്_19 നീ എന്തിനു വന്നു?  ]]
*[[{{PAGENAME}}/ദാഹജലം  | ദാഹജലം  ]]
*[[{{PAGENAME}}/മഴ...  | മഴ...  ]]
*[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]]
*[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]]
*[[{{PAGENAME}}/Virus Corona | Virus Corona]]
*[[{{PAGENAME}}/ആധിയും വ്യാധിയും | ആധിയും വ്യാധിയും]]
*[[{{PAGENAME}}/കുറുക്കനും കോഴിയും | കുറുക്കനും കോഴിയും]]
*[[{{PAGENAME}}/എൻ്റെ വിഷമം| എൻ്റെ വിഷമം]]
{{BoxTop1
*[[{{PAGENAME}}/സ്നേഹസ്പർശം| സ്നേഹസ്പർശം]]
| തലക്കെട്ട്=  കുറുക്കനും കോഴിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/കൊതിച്ചി കാത്തു| കൊതിച്ചി കാത്തു]]
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ഒഴിവ് സമയം.| ഒഴിവ് സമയം.]]
}}
സുന്ദരിക്കോഴി കുറെ മുട്ടയിട്ടു.മുട്ട വിരിയാനായ് അവൾ അടയിരിക്കുമ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു.അവൻ സുന്ദരിയുടെ അടുത്ത് എത്തി.എന്നിട്ട് അവളെ പിടിച്ച് തിന്നാൻ തക്കം നോക്കി ചാടി.എന്താ ചേട്ടന്റെ ഭാവം എന്നെ പിടിച്ച് തിന്നാനാണോ .സുന്ദരി ചോദിച്ചു.അല്ല പിന്നെ ഹും ഒരു ചോദ്യം.കുറുക്കൻ വിചാരിച്ചു.ചേട്ടാ ഈ മുട്ടകൾ വിരിയുന്നത് വരെ ഒന്ന് ക്ഷമിച്ചൂടെ .എങ്കിൽ മൂന്ന് നാല് എണ്ണത്തെ തിന്നാം.അതു ശരിയാണെന്ന്കുറുക്കന് തോന്നി.ഒരു ഉഗ്രൻ സദ്യ തന്നെ കിട്ടും.ആകട്ടെ കുറച്ച് ദിവസം കഴിഞ്ഞ് കുറുക്കൻ വീണ്ടും വന്നു.അപ്പോൾ കോഴി കൂട്ടിനകത്തായിരുന്നു.അവിടെ ഒരു പട്ടി ഉണ്ടായിരുന്നു.അതിനെ കണ്ടതും കുറുക്കൻ ഒറ്റ ഓട്ടം
 
{{BoxBottom1
| പേര്= വിനയ്.പി
| ക്ലാസ്സ്= 1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്.തവിടിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13966
| ഉപജില്ല= പയ്യന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കഥ }}

11:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം