"പി.എം.വി.എച്ച്.എസ്. പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=പി.എം.വി. | പേര്=പി.എം.വി.എച്ച്.എസ്. പെരിങ്ങര| | ||
സ്ഥലപ്പേര്=പെരിങ്ങര| | സ്ഥലപ്പേര്=പെരിങ്ങര| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| |
10:05, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.വി.എച്ച്.എസ്. പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പെരിങ്ങര പി.ഒ, , പത്തനംതിട്ട 689108 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04692700059 |
ഇമെയിൽ | pmvhsperingara2013@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 37039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | T.Geetha |
അവസാനം തിരുത്തിയത് | |
23-04-2020 | Pcsupriya |
പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യിൽ ഉൾപ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിൻസ് മാർത്താണ്ഡ വർമ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .
ചരിത്രം
പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..
ഭൗതികസൗകര്യങ്ങൾ
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4 ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്. (നിലവിലില്ല)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ്.
മാനേജ്മെന്റ്
പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940-1968 | N. Kunjuraman Nair |
1968 - 1973 | T. C. Mathew |
1973 - 1975 | T.C.George |
1975 - 1978 | N. Sukumara Kaimal |
1978 -1979 | N. G. Chandrashekharan Nair |
1979 -1981 | V. Krishnaswami Iyer |
1981-1985 | R. Lekshmana Iyer |
1985 -1986 | T.P.Kesava Kurup |
1986 -1994 | C.R. Chandrasekhara Panicker |
1994 -1996 | Leelemma Mathew |
1996 - 98 | T.K Ambujam |
1998 - 99 | T.Geetha |
1999 - 2004 | T.K.Ambujam |
2004 - 2016 | T.Geetha |
2016- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാമൻ മത്തായി- മുൻ എം.എൽ. എ
- അലക്സാണ്ടർ കാരക്കൽ - കണ്ണൂർ മുൻ പ്രോ വൈസ് ചാൻസ് ലർ
- വിഷ് ണു നാരായണൻ നമ്പൂതിരി - പ്രശസ്ത മലയാള കവി
- പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
- ജി. പങ്കജാക്ഷൻ പിള്ള - മുൻ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ഗൗരി.വി, പ്രീതി.കെ.പി, പാർവതി.എസ്, ആര്യ .എസ്.കുമാർ, രൂത്ത്.റോബൻ .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071508,76.077447| zoom=16}}