"ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്/അക്ഷരവൃക്ഷം/വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

10:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിദ്യാലയം

എന്തു മനോഹരമാണ് എൻെറ വിദ്യാലയം
കളിച്ചും ചിരിച്ചും കവിതകൾ ചൊല്ലി രസിച്ചും
അവിടെ കഴിയാൻ എന്തു രസം
തെറ്റു ചെയ്താൽ തിരുത്താനും
നൻമ ചെയ്താൽ അഭിനന്ദിക്കാനും
കൂടെ എന്നുമുണ്ടാവും നമ്മുടെ ഗുരുനാഥൻമാർ

ഖദീജ മെഹർ
4 ശ്രീരാമഗുരു കുലം എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത