ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

എന്തു മനോഹരമാണ് എൻെറ വിദ്യാലയം
കളിച്ചും ചിരിച്ചും കവിതകൾ ചൊല്ലി രസിച്ചും
അവിടെ കഴിയാൻ എന്തു രസം
തെറ്റു ചെയ്താൽ തിരുത്താനും
നൻമ ചെയ്താൽ അഭിനന്ദിക്കാനും
കൂടെ എന്നുമുണ്ടാവും നമ്മുടെ ഗുരുനാഥൻമാർ

ഖദീജ മെഹർ
4 ശ്രീരാമഗുരു കുലം എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത