ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്തു മനോഹരമാണ് എൻെറ വിദ്യാലയം കളിച്ചും ചിരിച്ചും കവിതകൾ ചൊല്ലി രസിച്ചും അവിടെ കഴിയാൻ എന്തു രസം തെറ്റു ചെയ്താൽ തിരുത്താനും നൻമ ചെയ്താൽ അഭിനന്ദിക്കാനും കൂടെ എന്നുമുണ്ടാവും നമ്മുടെ ഗുരുനാഥൻമാർ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത