"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

22:46, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം.


വെയിലിനു മുമ്പു ഞാൻ
            തൊടിയിലിറങ്ങി,
തൊടിയെല്ലാം കിളച്ചു
                         മറിച്ചു.
തെങ്ങിനു തടം വെച്ചു
പച്ചില വള മിട്ടു നനച്ചു.

അമ്മവന്നെ ന്നെ നോക്കി
നന്നായെന്നും പറഞ്ഞു.
പണി കഴിഞ്ഞു ഞാൻ
           കുളി കഴിയാതെ
വീട്ടിൽ ചെന്ന നേരം
മണ്ണു പുരണ്ട ഞാൻ
നഖം കടിച്ചു മുറിച്ചു.

ഇതു കണ്ടെന്നെ മ്മ
             വഴക്കു പറഞ്ഞു.
വീടും പരിസരവു-
                     മാത്രമല്ല
വ്യെക്തി ശുചിത്വവും
പരമ പ്രധാനം.
 

ജെസിൻ കൃഷ്‍ണ
5 A എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത