വെയിലിനു മുമ്പു ഞാൻ
തൊടിയിലിറങ്ങി,
തൊടിയെല്ലാം കിളച്ചു
മറിച്ചു.
തെങ്ങിനു തടം വെച്ചു
പച്ചില വള മിട്ടു നനച്ചു.
അമ്മവന്നെ ന്നെ നോക്കി
നന്നായെന്നും പറഞ്ഞു.
പണി കഴിഞ്ഞു ഞാൻ
കുളി കഴിയാതെ
വീട്ടിൽ ചെന്ന നേരം
മണ്ണു പുരണ്ട ഞാൻ
നഖം കടിച്ചു മുറിച്ചു.
ഇതു കണ്ടെന്നെ മ്മ
വഴക്കു പറഞ്ഞു.
വീടും പരിസരവു-
മാത്രമല്ല
വ്യെക്തി ശുചിത്വവും
പരമ പ്രധാനം.