"പുറമേരി എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
തുരത്തിയോടിച്ചീടേണം. | തുരത്തിയോടിച്ചീടേണം. | ||
അതിനായ് നമ്മുടെ സർക്കാരെല്ലാം | |||
പല പല മാർഗം തേടുന്നു | |||
ജനങ്ങളെല്ലാം ശ്രദ്ധയോടെ | |||
ഉപദേശങ്ങൾ കേൾക്കേണം | |||
നിർദേശങ്ങൾ പാലിക്കേണം | |||
നിർദേശങ്ങൾ പാലിക്കേണം. | |||
നമ്മുടെ ജീവൻ കാത്തീടേണ്ടതു | |||
നമ്മൾ തന്നെയാണല്ലോ | |||
നാം തന്നെയാണല്ലോ. | |||
അതിനാൽ നാമെല്ലാരും തന്നെ | |||
വീട്ടിൽ തന്നെയിരിക്കേണം | |||
വീട്ടിൽ തന്നെയിരിക്കേണം. | |||
കൈയ്യും മുഖവും പതിവായി | |||
സോപ്പുപയോഗിച്ചു കഴുകേണം | |||
സോപ്പുപയോഗിച്ചു കഴുകേണം. | |||
പുറത്തുപോകാൻ പാടില്ലാ | |||
അഥവാ പോകുകയാണെങ്കിൽ | |||
മാസ്ക് ധരിച്ചുപോകേണം | |||
മാസ്ക് ധരിച്ചുപോകേണം. | |||
കൂട്ടം കൂടി നില്ക്കരുത് | |||
അകലം പാലിച്ചീടേണം | |||
പണമാണേലും തൊട്ടെന്നാൽ | |||
കൈകൾ രണ്ടും കഴുകേണം | |||
കൈകൾ രണ്ടും കഴുകേണം. | |||
കൊറോണയെ തുരത്തീടാൻ | |||
നമ്മൾക്കെല്ലാം പ്രാർഥിക്കാം | |||
ഒത്തൊരുമിച്ചു പ്രർത്തിക്കാം | |||
വിജയം നേടാം വൈകാതെ | |||
വിജയം നേടാം വൈകാതെ | |||
ശുഭം. | |||
</poem></center> | </poem></center> | ||
| വരി 25: | വരി 58: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sreejithkoiloth| തരം=കവിത}} | |||
18:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുരത്താം കൊറോണയെ
ലോകമെങ്ങും കൊറോണയാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത