|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കുട്ടുവും മിട്ടുവും| കുട്ടുവും മിട്ടുവും]] | | *[[{{PAGENAME}}/കൊറോണയോട് |കൊറോണയോട് ]] |
| {{BoxTop1 | | *[[{{PAGENAME}}/കുട്ടുവും മിട്ടുവും |കുട്ടുവും മിട്ടുവും ]] |
| | തലക്കെട്ട്= കുട്ടുവും മിട്ടുവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം | വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം ]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] |
| }} | | *[[{{PAGENAME}}/ശുചിത്വഗാനം | ശുചിത്വഗാനം]] |
| <p> ഒരിടത്ത് കുട്ടുവെന്നും മിട്ടുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ടു പേരും നീലിക്കാട് ഗവ.എൽ.പി.എസിൽ ഒന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. കുട്ടു നല്ല വൃത്തിയുള്ള കുട്ടിയും മിട്ടു വൃത്തിയില്ലാത്ത കുട്ടിയുമായിരുന്നു.സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചപ്പോൾ കുട്ടു പറഞ്ഞു:"മിട്ടൂ, വരൂ നമുക്ക് കൈ കഴുകിയിട്ട് ചോറ് കഴിക്കാം".'' അത് വേണ്ട കഴിച്ചിട്ട് കഴുകാം" മിട്ടു പറഞ്ഞു. കുട്ടു പറഞ്ഞത് കേൾക്കാതെ മിട്ടു ചോറുകഴിക്കാനായി ഓടിപ്പോയി. ചോറ് കഴിച്ച ശേഷം എല്ലാവരും കളിക്കാൻ പോയി. കുട്ടുവും മിട്ടു വും അവർക്കൊപ്പം ചേർന്നു.എല്ലാവരും കളിക്കുന്നതിനിടയിൽ മിട്ടുവിന്റെ കൈയ്യിലെ നഖത്തിലൊക്കെ അഴുക്കിരിക്കുന്നത് കിട്ടു കണ്ടു. ആരും കേൾക്കാതെ അവൻ പതുക്കെ പറഞ്ഞു "മിട്ടൂ. കൈകളിൽ ഇങ്ങനെ നഖം വളർത്തരുത്., കാരണം ഇതുപോലെ അഴുക്ക് കയറിയിരുന്നാൽ നമ്മൾ ചോറുകഴിക്കുമ്പോൾ നമ്മുടെ വയറ്റിൽ എത്തും" 'ഇത് കേട്ട മിടുവിന് ദേഷ്യം വന്നു. അവൻ കുട്ടുവിനെ പിടിച്ച് തള്ളിയിട്ടു. പിറ്റെ ദിവസം മിട്ടു സ്കൂളിൽ വന്നില്ല. കുട്ടുവിന് ആകെ വിഷമമായി. അടുത്ത രണ്ട് ദിവസവും മിട്ടു വിനെ കാണാതായപ്പോൾ കുട്ടു കൂട്ടുകാരെയും കൂട്ടി മിട്ടു വിന്റെ വീട്ടിൽ പോയി.മിട്ടു സുഖമില്ലാതെ കിടപ്പായിരുന്നു. മിട്ടു വിനെ കണ്ടതോടെ കുട്ടു കരയാൻ തുടങ്ങി.മിട്ടു പറഞ്ഞു: കൂട്ടുകാരെ, വൃത്തിയാണ് ശക്തി. എല്ലാ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ ശുചിത്വം പാലിക്കണമെന്ന് എനിക്ക് മനസിലായി. ഗുണപാഠം - ശുചിത്വമാണ് രോഗം വരാതിരിക്കാനുള്ള ആദ്യ വഴി</p>
| | *[[{{PAGENAME}}/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും | പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും]] |
| {{BoxBottom1 | | *[[{{PAGENAME}}/കൊറോണക്കാലവും കോലാഹലങ്ങളും | കൊറോണക്കാലവും കോലാഹലങ്ങളും]] |
| | പേര്= നവനീത് | | *[[{{PAGENAME}}/കൊറോണ | കൊറോണ]] |
| | ക്ലാസ്സ്= 1B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ് ചടയമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 40228
| |
| | ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |