ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ നാട്ടിൽ ധാരാളം പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയമാണിത്. അതിനായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം ചെയ്യേണ്ടതുണ്ട്.കൂടാതെ സർക്കാർ നിർദ്ദേശങ്ങളും നാം അനുസരിക്കണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഉത്തമം

നിവേദ്
1C ഗവ. യു.പി.എസ്. ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം