"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ലോകമേ ശവക്കോട്ട ലോകത്തിൻ സ്പന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                      ലോകമേ ശവക്കോട്ട  
*[[{{PAGENAME}}/ലോകമേ ശവക്കോട്ട | ലോകമേ ശവക്കോട്ട ]]
ലോകത്തിൻ സ്പന്ദനം ഞാനറിഞ്ഞു
*[[{{PAGENAME}}/മായാത്ത ദുഃഖം  | മായാത്ത ദുഃഖം ]]
മരണമണി കേട്ട് ഞാൻ നിശ്ചലനായ്
*[[{{PAGENAME}}/സ്വർഗ്ഗവും നരകവും | സ്വർഗ്ഗവും നരകവും ]]
എന്ത് സുന്ദരമാം ഈ ലോകം
*[[{{PAGENAME}}/വൃത്തിയുള്ള ഗ്രാമം  | വൃത്തിയുള്ള ഗ്രാമം  ]]
കൊറോണ തൻ രാക്ഷസൻ പിടിമുറുക്കി
*[[{{PAGENAME}}/മടിയനായ രാമു  | മടിയനായ രാമു ]]
മനം മടുപ്പിക്കുമിതെന്തു ലോകം
*[[{{PAGENAME}}/ശുഭപ്രതീക്ഷ  | ശുഭപ്രതീക്ഷ ]]
മനുഷ്യ വംശം ഗതിമാറിയെങ്ങോ
*[[{{PAGENAME}}/പണിയാം നമുക്കൊരു പുതിയ കൊട്ടാരം | പണിയാം നമുക്കൊരു പുതിയ കൊട്ടാരം ]]
പരിഭ്രാന്തരായ് നെട്ടോട്ടമോടിടുമ്പോൾ
*[[{{PAGENAME}}/കൈകോർക്കാം നല്ലൊരു നാളെക്കായി  | കൈകോർക്കാം നല്ലൊരു നാളെക്കായി  ]]
ജനപ്പെരുപ്പത്തെയൊതുക്കി നിർത്താൻ
*[[{{PAGENAME}}/പൂന്തോട്ടം| പൂന്തോട്ടം]]
കനത്ത സന്നാഹമൊരുക്കിടുന്നു
*[[{{PAGENAME}}/പ്രതിരോധം| പ്രതിരോധം]]
ഓരോ നിമിഷവും പൊലിയുന്ന ജീവനെ
*[[{{PAGENAME}}/ഒരുമയോടെ എന്റെ നാട് | ഒരുമയോടെ എന്റെ നാട്]]
വില കൽപ്പിച്ചീടാനേ നിവർത്തിയുള്ളൂ
*[[{{PAGENAME}}/അഭിമാനത്തിന്റെ ദിവസം | അഭിമാനത്തിന്റെ ദിവസം]]
ക്ലേശങ്ങൾ നീങ്ങുവാൻ മോഹമുണ്ടെങ്കിലും
*[[{{PAGENAME}}/രോഗ പ്രതിരോധം| രോഗ പ്രതിരോധം]]
മോശമായ് ജീവിതം നീങ്ങിടുമ്പോൾ
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19 ]]
ജാതി മത ഭേദങ്ങൾ പോയ്മറഞ്ഞു
*[[{{PAGENAME}}/ഭൂമി | ഭൂമി ]]
എല്ലാ മനുഷ്യനും തുല്യവില
സമത്വ സുന്ദരമീലോകം
സമ്പന്ന രാഷ്ട്രങ്ങൾ മുട്ടു മടക്കി
സർവം ദൈവത്തിലർപ്പിച്ചു മുന്നേറുമ്പോൾ
ദൈവത്തിൻ സ്വന്തം നാടായ കേരളം
ദൈവത്തിൻ കരുതലിൽ ആശ്രയിച്ചു
കേരളത്തിൻ പ്രവാസി മക്കളെയോർത്തു
കേരളമാം 'അമ്മ വിലപിക്കുന്നു
വന്നിടും വിപത്തുകൾ നീങ്ങിടും കൂരിരുൾ പോൽ
തന്നിടും സർവശക്തൻ നേരിടാനുള്ള ശക്തി
ജീവിത തോണിയിൽ സഞ്ചരിക്കുന്ന നാം
ഭാവിയിലെത്തുന്ന തീരം അനിശ്ചിതം
മന്ത്രിതൻ വാക്കുകൾ വേദവാക്യം
തന്ത്രിതൻ വാക്കുകൾ നിശ്ചലവും
ഒറ്റക്കെട്ടായ്‌ മുന്നേറും പടുത്തുയർത്തും ഞങ്ങൾ
ലോകം പടുത്തുയർത്തും ഞങ്ങൾ
അണിനിരക്കും ഞങ്ങൾ കൈകോർത്തണിനിരക്കും ഞങ്ങൾ
സഹജീവികളെ കോർത്തിണക്കി കരകയറീടും ഞങ്ങൾ.

18:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം