പൂക്കൾ വിരിയും പൂന്തോട്ടം പൂക്കൾക്കായി മലർവാടി പൂമ്പാറ്റകളും പക്ഷികളും പൂവാടിക്കും ചുറ്റായി മുല്ലപ്പൂക്കളും റോസാപ്പൂക്കളും പുഞ്ചിരിയോടെ പൂന്തോട്ടം പാറി നടക്കും പൂമ്പാറ്റ പാറി നടക്കും പക്ഷികളും എത്ര മനോഹരമീ പൂന്തോട്ടം എന്നുടെ സ്വന്തം പൂന്തോട്ടം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത