"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


 അതിജീവിക്കാം അതിജീവിക്കാം
പ്രതിരോധത്താൽ അതിജീവിക്കാം
കോവിഡിനെതിരെ പൊരുതാനായി
പ്രതിരോധത്തിലൂടതിജീവിക്കാം
പ്രളയം, നിപ്പ വൈറസിനെ തുരത്തിയടിച്ച തെന്നപോലെ
ഈ കോവിഡിനെയും തുരത്തിയോടി ക്കാം
തുരത്തിയോടിക്കാം.
ഭയന്നു നമ്മൾ ദേവാ ലയങ്ങൾ പോലും അടച്ചിടുന്നു
ഭയം വേണ്ട ജാഗ്രത മതി
പ്രതിരോധത്തിലൂട തി ജീവിക്കാം.
വ്യാജപ്രചാരണങ്ങൾ
പരത്താതെ നമ്മൾ പരത്താതെ നമ്മൾ
നല്ലൊരു നാളെ യ്ക്കായി
ഒറ്റക്കെട്ടായി പൊരുതാം, ഒറ്റക്കെ ട്ടായി പൊരുതാം.

 

ഗൗതംശിവ
6 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത