അതിജീവിക്കാം അതിജീവിക്കാം
പ്രതിരോധത്താൽ അതിജീവിക്കാം
കോവിഡിനെതിരെ പൊരുതാനായി
പ്രതിരോധത്തിലൂടതിജീവിക്കാം
പ്രളയം, നിപ്പ വൈറസിനെ തുരത്തിയടിച്ച തെന്നപോലെ
ഈ കോവിഡിനെയും തുരത്തിയോടി ക്കാം
തുരത്തിയോടിക്കാം.
ഭയന്നു നമ്മൾ ദേവാ ലയങ്ങൾ പോലും അടച്ചിടുന്നു
ഭയം വേണ്ട ജാഗ്രത മതി
പ്രതിരോധത്തിലൂട തി ജീവിക്കാം.
വ്യാജപ്രചാരണങ്ങൾ
പരത്താതെ നമ്മൾ പരത്താതെ നമ്മൾ
നല്ലൊരു നാളെ യ്ക്കായി
ഒറ്റക്കെട്ടായി പൊരുതാം, ഒറ്റക്കെ ട്ടായി പൊരുതാം.