"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 3 }} <center> <poem> അമ്മയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| തരം= കവിത       
| തരം= കവിത       
| color=5      }}
| color=5      }}
{{Verified|name=Sachingnair| തരം= കവിത}}

12:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയാണെന്നുമെൻ മാർഗ്ഗദീപം
എന്നെ നയിക്കുന്ന സ്നേഹ ദീപം
എന്നെന്നും പ്രഭയായി നിൽക്കും ദീപം
അറീവിന്റെ നിറകുടമായ ദീപം.
മനസ്സിലെ നൊമ്പരം പുഷ്പമാക്കും
ചെറുചിരി നൽകി നിറഞ്ഞു നിൽക്കും
സന്ധ്യയ്ക്കു നിലവിളക്കേന്തി നിൽക്കുമ്പോൽ
ദേവീ സാന്നിധ്യം ഞാനറിയും.
എന്നും പുലരിയിൽ കണി കണ്ടുണരുന്ന
ഐശ്വര്യലക്ഷ്മിയായി എന്നും തോന്നും
അറീയാതെ ചെയ്യുന്ന തെറ്റു പോലും
അലിവേടെയെന്നും മായ്ച്ചു നീക്കും
അണയാത്ത ദീപമായ് നീ ചാരെ നിൽക്കുമ്പോൾ
അഭിമാനം എന്നിൽ തുടിച്ചു നിൽക്കും
എന്നും എൻ മനസ്സിൽ നിറഞ്ഞു നിൽക്കും
അന്നു തെളിയിച്ച നന്മ ദീപം.
  

നന്ദന സത്യൻ
9 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത