"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മതബിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മതബിന്ദു | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2
| color=  2
}}
}}
<center> <poem>
വെട്ടമില്ലാത്ത ഒരു ചിന്തയാൽ പലരും രാഷ്ട്രത്തിൽ
എന്നും എല്ലാരും 'സ്വയം മതം ജയ ’
കുറുമ്പുകാട്ടേണ്ട കുട്ടികൾക്കുള്ളിൽ നിറക്കും ആ തീവ്രവാദം
എന്നും 'സ്വയം മതം ജയ ’
ആനന്ദമുയരേണ്ട പാട്ടുകളിലെന്നും സ്വയം മതം ചേർക്കുന്നു
എന്നുമെന്നും 'സ്വയം മതം ജയ ’
അതിരുകളില്ലെന്നു നാട്ടിൽ പറഞ്ഞിടും
വീട്ടിലോ അതിരുകൾ മാത്രം
കാണുന്നു കണ്ണീന്നു ചോരവരാതത്ര
നിഷ് പ്രഭം 'സ്വയം മതം ജയ ’
എന്നിട്ടുമെന്തെന്നറിയില്ല ഓതിടുന്നു ഐക്യരാഷ്ട്രം
പൈശാചിക ചിന്തകൾ മാറുന്ന നേരം മാത്രമിത് ഐക്യരാഷ്ട്രം
അതുവരെ ചോരകൾ ഇറ്റുറ്റുവാർന്നു മരിച്ചിടേണം
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ നിഹ. എൻ
| ക്ലാസ്സ്=    10 Q
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
| സ്കൂൾ കോഡ്= 16054
| ഉപജില്ല=    കൊയിലാണ്ടി
| ജില്ല=  കോഴിക്കോട്
| തരം=      കവിത
| color=      2
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

19:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മതബിന്ദു

വെട്ടമില്ലാത്ത ഒരു ചിന്തയാൽ പലരും രാഷ്ട്രത്തിൽ
എന്നും എല്ലാരും 'സ്വയം മതം ജയ ’
കുറുമ്പുകാട്ടേണ്ട കുട്ടികൾക്കുള്ളിൽ നിറക്കും ആ തീവ്രവാദം
എന്നും 'സ്വയം മതം ജയ ’
ആനന്ദമുയരേണ്ട പാട്ടുകളിലെന്നും സ്വയം മതം ചേർക്കുന്നു
എന്നുമെന്നും 'സ്വയം മതം ജയ ’
അതിരുകളില്ലെന്നു നാട്ടിൽ പറഞ്ഞിടും
വീട്ടിലോ അതിരുകൾ മാത്രം
കാണുന്നു കണ്ണീന്നു ചോരവരാതത്ര
നിഷ് പ്രഭം 'സ്വയം മതം ജയ ’
എന്നിട്ടുമെന്തെന്നറിയില്ല ഓതിടുന്നു ഐക്യരാഷ്ട്രം
പൈശാചിക ചിന്തകൾ മാറുന്ന നേരം മാത്രമിത് ഐക്യരാഷ്ട്രം
അതുവരെ ചോരകൾ ഇറ്റുറ്റുവാർന്നു മരിച്ചിടേണം

ഫാത്തിമ നിഹ. എൻ
10 Q തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത