"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം ]]
*[[{{PAGENAME}}/കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം ]]
*[[{{PAGENAME}}/നമ്മുടെ ഭൂമി  |നമ്മുടെ ഭൂമി ]]
*[[{{PAGENAME}}/നമ്മുടെ ഭൂമി  |നമ്മുടെ ഭൂമി ]]
*[[{{PAGENAME}}/കിങ്ങിണി പുഴ  |കിങ്ങിണി പുഴ  ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= നമ്മുടെ ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കിങ്ങിണി പുഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <p>
}}
നാം വസിക്കുന്ന ഭൂമി ഇന്ന് കൂറ്റൻ കെട്ടിടങ്ങളും പുക തുപ്പുന്ന
<p>  
ഫാക്ടറികളും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്നു .പുഴകളും,
ഒരിടത്തു ഒരിടത്തു ഒരു  കിങ്ങിണി പുഴ ഉണ്ടായിരുന്നു .പച്ച വിരിച്ച വന്മരങ്ങൾ തിങ്ങിനിൽകുന്ന
മരങ്ങളും,കാട്ടുപക്ഷികളും ഇന്ന് ഭൂമുഖത്തുനിന്നു
മനോഹരമായ ഒരു കിങ്ങിണി പുഴ .മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെ വളരെ
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .മനുഷ്യന്ടെ വിവേകമില്ലാത്ത 
ഇഷ്ടമായിരുന്നു .അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു .കെട്ടിടങ്ങളും
ഇടപെടലുകൾ കാരണം നമുക്കും വരും തലമുറക്കും
വീടുകളും ഉയരാൻ തുടങ്ങി .കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു .കിങ്ങിണി പുഴക്ക് ആകെ
ശുദ്ധവായുവും പച്ചപ്പും വേണ്ടുവോളം നുകരാൻ കഴിയുമോ
സങ്കടമായി . <<br>കെട്ടിടത്തിൽ നിന്നും മലിനമായ വെള്ളവും മറ്റും കിങ്ങിണി പുഴയിൽ തള്ളുവാൻ തുടങ്ങി .അങ്ങനെ
എന്ന കാര്യത്തിൽ നാം സംശയിക്കുന്നു .ഒരു പുതിയ മരമെങ്കിലും
വെള്ളം മലിനമാവാൻ തുടങ്ങി .മൃഗങ്ങൾക്കും പക്ഷികൾക്കും മലിനമായ വെള്ളം കുടിക്കേണ്ടി വന്നതിൽ പാവം പുഴക്ക് സങ്കടമായി .വീടുകളിൽനിന്നുള്ള ചപ്പു ചവറുകളും മലിനജലവും കിങ്ങിണി പുഴയിൽ തള്ളി .മനോഹരമായ കിങ്ങിണി പുഴ ആകെ മലിനമായി .
വെച്ചുപിടിപ്പിച്ചു കുട്ടികളായ നമുക്ക് നാമാൽ കഴിയുന്ന
''നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു ''.
രീതിയിൽ നമ്മുടെ ഭൂമിയെ പച്ചപ്പ്‌ ഉള്ളതാക്കി മാറ്റാം .
 
നല്ല നാളെക്കായി പരിശ്രമിക്കാം കൂട്ടുകാരെ.  
  </p>  
</p>
{{BoxBottom1
{{BoxBottom1
| പേര്= ഹനാൻ
| പേര്= ദീപ്തി .കെ
| ക്ലാസ്സ്= 2B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ എം എൽ പി സ്കൂൾ പാണാട്ട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.എസ്._പാണാട്ട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18216
| സ്കൂൾ കോഡ്= 18216
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം
| ജില്ല=മലപ്പുറം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിങ്ങിണി പുഴ

ഒരിടത്തു ഒരിടത്തു ഒരു കിങ്ങിണി പുഴ ഉണ്ടായിരുന്നു .പച്ച വിരിച്ച വന്മരങ്ങൾ തിങ്ങിനിൽകുന്ന മനോഹരമായ ഒരു കിങ്ങിണി പുഴ .മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെ വളരെ ഇഷ്ടമായിരുന്നു .അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു .കെട്ടിടങ്ങളും വീടുകളും ഉയരാൻ തുടങ്ങി .കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു .കിങ്ങിണി പുഴക്ക് ആകെ സങ്കടമായി . <
കെട്ടിടത്തിൽ നിന്നും മലിനമായ വെള്ളവും മറ്റും കിങ്ങിണി പുഴയിൽ തള്ളുവാൻ തുടങ്ങി .അങ്ങനെ വെള്ളം മലിനമാവാൻ തുടങ്ങി .മൃഗങ്ങൾക്കും പക്ഷികൾക്കും മലിനമായ വെള്ളം കുടിക്കേണ്ടി വന്നതിൽ പാവം പുഴക്ക് സങ്കടമായി .വീടുകളിൽനിന്നുള്ള ചപ്പു ചവറുകളും മലിനജലവും കിങ്ങിണി പുഴയിൽ തള്ളി .മനോഹരമായ കിങ്ങിണി പുഴ ആകെ മലിനമായി . നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു .

ദീപ്തി .കെ
4 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ