കൈകഴുകാൻ സോപ്പു വേണം ആഹാരത്തിനു മുമ്പും പിമ്പും വീടിനു പുറത്തു പോകണ്ടാ ഉപയോഗിക്കാം മാസ്കും ഗ്ലൗസും കൊറോണയോട് ബൈ ബൈ പറയാം ഒന്നിച്ചൊന്നായ് നിൽക്കാം നാടിനു വേണ്ടി ഒന്നിക്കാം ഫാത്തിമ നിസ്മ.കെ 1. എ