എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/കിങ്ങിണി പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി പുഴ

ഒരിടത്ത് ഒരിടത്ത് ഒരു കിങ്ങിണിപുഴഉണ്ടായിരുന്നു . പച്ചവിരിച്ച വൻമരങ്ങൾ തിങ്ങി നിൽക്കുന്ന മനോഹരമായ ഒരു കിങ്ങിണി പുഴ . മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെവളരെ ഇഷ്ടമായിരുന്നു അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടിനശിപ്പിച്ചു.കെട്ടിട ങ്ങളും വീടുകളും ഉയരാൻ തുടങ്ങി. കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു. കിങ്ങിണി പുഴക്ക് ആകെ സങ്കടമായി. കെട്ടിടത്തിൽ നിന്നും മലിനമായ വെള്ളവും മറ്റും കിങ്ങിണി പുഴയിൽ തള്ളുവാൻ തുടങ്ങി. അങ്ങനെ വെള്ളം മലിനമായി തുടങ്ങി. മുഗങ്ങൾക്കും പക്ഷികൾക്കും മലിനമായ വെള്ളം കെടുക്കേണ്ടി വന്നതിൽ പാവം പുഴയ്ക്ക സങ്കടമായി. വീടുകളിൽ നിന്നുള്ള ചപ്പുചവറു കളും മറ്റും കിങ്ങിണി പുഴയിൽ തള്ളി. മനോഹരമായ കിങ്ങിണിപ്പുഴ ആകെ മലിനമായി. "നമ്മൾ നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു ".

ദീപ്തി.കെ
4എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ