"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ads" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിളിക്കാതെ വന്ന അതിഥി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    വിളിക്കാതെ വന്ന അതിഥി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പടരുകയായ് പടരുകയായീ കാട്ടുതീ -
അതിരുകളില്ലാതെ വേലികൾ നോക്കാതെ
ലോകം നടുങ്ങി വിറങ്ങലിച്ച യീദുരന്തം
ഇന്നീ മലയാള നാട്ടിലും
രാപകലില്ലാതെ കാവലായ്
കാക്കിക്കുപ്പായക്കാർ വെള്ളയണിഞ്ഞ മാലാഖമാർ.
ചൂരലുമായ് മുന്നിലൊരു ടീച്ചറമ്മയും
ഒപ്പമൊരു തലശ്ശേരി മുഖ്യനും
വിഷുവില്ല , ആഘോഷമില്ല
എങ്കിലും പൂത്ത് വിടർന്ന് കണിക്കൊന്നകൾ.
പള്ളിയില്ല പട്ടക്കാരില്ല
എങ്കിലും കടന്നുപോയ് ഞായറാഴ്ചകൾ.
ബാങ്കുവിളികളില്ലെങ്കിലും
വീടെല്ലാം ദേവാലയമാക്കി മാറ്റി ജനത
വഴിയരികിൽ ഇഴയുന്ന പൗരരില്ല
നിരത്തിൽ വാഹന വ്യൂഹമില്ല
പുഴയിൽ വിഷമൊഴുക്കും
ഫാക്ടറികളില്ല
വാനത്തിൽ മൂളും യന്ത്രപ്പക്ഷിയില്ല
ഇങ്ങനെ പ്രകൃതി തൻ മാലിന്യമേറെ
കുറച്ചു ഈ മഹാമാരി
കൈകൾ കഴുകി, മുഖം മറച്ച്
അകലം പാലിച്ച് നേരിടം
വിളിക്കാതെ വന്നയീയതിഥിയെ.
</poem> </center>


{{BoxBottom1
| പേര്= ആൻ മരിയ റെജി
| ക്ലാസ്സ്=  8 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26040
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം