"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/അക്ഷരവൃക്ഷം/നഷ്ടബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
കാഴ്ച മടുത്തപ്പാൾ | കാഴ്ച മടുത്തപ്പാൾ | ||
ഞാൻ അമ്മതൻ | ഞാൻ അമ്മതൻ | ||
കൈതൂങ്ങി | കൈതൂങ്ങി തൊടിയിലെത്തി | ||
ദൂരേക്കുചൂണ്ടിയെൻ അമ്മ പറഞ്ഞതു | ദൂരേക്കുചൂണ്ടിയെൻ അമ്മ പറഞ്ഞതു | ||
കേൾക്കുമ്പോൾ ആശ്ചര്യം | |||
പൂംക്കണ്ണു വിടർത്തി | പൂംക്കണ്ണു വിടർത്തി | ||
സ്വർണ്ണം | സ്വർണ്ണം വിളഞ്ഞൊരാപാടമായിരുന്നത്രേ | ||
റബ്ബർ | റബ്ബർ നിറഞ്ഞൊരീ ദൂപ്രദേശം | ||
ചാലുപോലെന്തോകാട്ടി പറഞ്ഞതാ | |||
പളുങ്കുപോൽതെളിവെള്ളംനിറഞ്ഞൊരാ | |||
ക്കാലത്ത് | ക്കാലത്ത് | ||
നീന്തിത്തുടിച്ചുകളിച്ച | നീന്തിത്തുടിച്ചുകളിച്ച കൈത്തോടെന്നും | ||
വർഷത്തിൽ മൂന്നു | വർഷത്തിൽ മൂന്നു കൊയ്ത്തുള്ളപാടത്ത് | ||
വയൽമീൻെറ | വയൽമീൻെറ രൂചിയോർത്ത് | ||
നാക്കു നനഞ്ഞു പായ് | നാക്കു നനഞ്ഞു പായ് | ||
പുസ്തകസഞ്ചിയും | പുസ്തകസഞ്ചിയും തൂക്കിനടന്നൊരു | ||
വഴിവക്കിൽനിൽക്കുന്ന | വഴിവക്കിൽനിൽക്കുന്ന കാഞ്ഞിരചൊട്ടിൽ | ||
ഇലവെച്ചതിൽമേൽകല്ലുവെച്ചതും,, | ഇലവെച്ചതിൽമേൽകല്ലുവെച്ചതും,, | ||
അന്നത്തെ കഥകൾ | അന്നത്തെ കഥകൾ ചൊല്ലികേൾപ്പേ..... | ||
ചിത്രകഥയിലെ | ചിത്രകഥയിലെ കുട്ടികഥകൾപോൽ | ||
ചിത്തത്തിലാക്കാലം പാറിനടന്നു | ചിത്തത്തിലാക്കാലം പാറിനടന്നു | ||
എന്തെല്ലാംനഷ്ടങ്ങൾ | എന്തെല്ലാംനഷ്ടങ്ങൾ |
14:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നഷ്ടബാല്യം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത