|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <center> <poem>
| | '''കവിതകൾ''' |
| വെക്കേഷൻ. | | *[[{{PAGENAME}}/വെക്കേഷൻ|വെക്കേഷൻ]] |
| | | *[[{{PAGENAME}}/തകർക്കണം തുരത്തണം |തകർക്കണം തുരത്തണം ]] |
| | | '''ലേഖനങ്ങൾ''' |
| | | *[[{{PAGENAME}}/ഒരു കൊറോണ ദിനം|ഒരു കൊറോണ ദിനം]] |
| | |
| വെക്കേഷനിന്ന് പാഴ്...
| |
| വെക്കേഷനിന്ന് പാഴ്...
| |
| | |
| പാർക്കിൽ പോകാൻ പറ്റീല്ല...
| |
| ബീച്ചിൽ പോകാൻ
| |
| പറ്റീല്ല...
| |
| | |
| അമ്മ വീട്ടിൽ പോകാൻ
| |
| പറ്റീല്ല...
| |
| ഊഞ്ഞാലാടാൻ പറ്റീല്ല...
| |
| | |
| മണ്ണപ്പം ചുട്ട് കളിക്കാൻ പറ്റീല്ല...
| |
| കുളത്തിൽ നീന്താൻ പറ്റീല്ല...
| |
| | |
| വെക്കേഷനിന്ന് പാഴ്...
| |
| വെക്കേഷനിന്ന് പാഴ്...
| |
| | |
| അപ്പുപ്പൻ്റേംഅമ്മുമ്മേടേം വിഷുകൈനീട്ടം കിട്ടീല്ല...
| |
| കമ്പിത്തിരിയും കൊരോപ്പും മത്താപ്പുമൊന്നും കിട്ടീല്ല..
| |
| | |
| വെക്കേഷനിന്ന് പാഴ്...
| |
| വെക്കേഷനിന്ന് പാഴ്...
| |
| | |
| കാത്തു കാത്തിരുന്നൊരു കാലം, ഈ വെക്കേഷൻ കാലം.
| |
| കാത്തു കാത്തിരുന്നൊരു വിനോദയാത്രയും ഇല്ലാതായ് .
| |
| | |
| ഇത് കൊറോണക്കാലം ഇത് ഭയപ്പെടുത്തും കാലം
| |
| കൂട്ടിലടക്കും കാലം
| |
| ഇത് വീട്ടിലടക്കും കാലം.
| |
| | |
| വെക്കേഷനിന്നും പാഴ് ...
| |
| വെക്കേഷനിന്നും പാഴ് ...
| |
| | |
| കാത്തിരിക്കാം കാത്തിരിക്കാം
| |
| കൊറോണ മാറും കാലത്തിനായ് . | |
| | |
| വീട്ടിലിരിക്കാം പ്രതിരോധിക്കാം
| |
| ഒന്നിച്ചൊന്നായ് പൊരുതിടാം .
| |
| | |
| എങ്കിലും..., എങ്കിലും....
| |
| | |
| എൻ്റെ | |
| | |
| വെക്കേഷനിന്ന് പാഴ്
| |
| വെക്കേഷനിന്ന് പാ.. ഴ്.
| |
| | |
| </center> </poem>
| |
| [[<big>പ്രമാണം:Vacation|ചട്ടം|നടുവിൽ|Written by Arundhanthi CP,SDPY Model LPS</big><big><big>വലിയ എഴുത്ത്</big><sup><sup>സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്</sup></sup></big>]]
| |