"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    അമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,  
}}<center> <poem>
അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,  
                                        
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.   
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.   
വരി 14: വരി 15:
സ്നേഹത്തെനാമെന്നും കാത്തിടേണം..
സ്നേഹത്തെനാമെന്നും കാത്തിടേണം..

ഇനിവരുംകുഞ്ഞുങ്ങൾ ക്കായി നാമിപ്പോഴേ--
ഇനിവരും കുഞ്ഞുങ്ങൾക്കായി നാമിപ്പോഴേ--

ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.
ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.

വേനലിൻദാഹം തീർത്തിടുവാനായി പുഴകളും നദികളും കാത്തിടേണം..
വേനലിൻദാഹം തീർത്തിടുവാനായി
 
പുഴകളും നദികളും കാത്തിടേണം..

അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,  
അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,  
വരി 26: വരി 29:
കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....
കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....

  <center> <poem>
  </poem> </center>

വരി 35: വരി 38:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43117
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
വരി 41: വരി 44:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,
                                      
നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ.
                                                                                       
അമ്മ നമുക്കായി തന്നതെല്ലാം,
                                                                       
ആ അമ്മതൻ സ്നേഹമാണെന്നറിയൂ..

അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ-

സ്നേഹത്തെനാമെന്നും കാത്തിടേണം..

ഇനിവരും കുഞ്ഞുങ്ങൾക്കായി നാമിപ്പോഴേ--

ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ.

വേനലിൻദാഹം തീർത്തിടുവാനായി

പുഴകളും നദികളും കാത്തിടേണം..

അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ,

നേർവഴിയിൽ നാം നടന്നിടേണം,

കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം .....

നാസിഫ ജെ
3 D സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത