"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/അക്ഷരവൃക്ഷം/മഹാമാരിക്കെതിരെപോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരിക്കെതിരെപോരാടാം | | തലക്കെട്ട്= മഹാമാരിക്കെതിരെപോരാടാം | ||
| color= | | color= 5 | ||
}} | }} | ||
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ | കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ | ||
കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു | കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു | ||
പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ | പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ | ||
ശേഷി വർധിപ്പിക്കുക ജാഗ്രതയോടെ | ശേഷി വർധിപ്പിക്കുക.ജാഗ്രതയോടെ പൊരുതുക.സമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക. | ||
വീടുകളിൽ തുടരുക കുട്ടികളൊത്തു സമയം | കുട്ടികളൊത്തു സമയം ചിലവഴിക്കുക."ശാരീരിക അകലം സാമൂഹിക | ||
ഒരുമ ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു | ഒരുമ..ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു. | ||
മാസ്ക് ധരിയ്ക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയിലൂടെ ഈ വിപത്തിനെ മറികടക്കാനാവും.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്.അതിനായി ഉറക്കം,ഭക്ഷണം,വ്യായാമം ,അത്യാവശ്യത്തിന് മാത്രം ചികിത്സ എന്നിവ ഉണ്ടാവണം.ലോകമാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്, | |||
ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാപക പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തുക,ചികിത്സ സജ്ജമാക്കുക ,വീട്ടിൽ തുടരുക സുരക്ഷിതരാവുക | |||
{{BoxBottom1 | {{BoxBottom1 | ||
വരി 22: | വരി 23: | ||
| ജില്ല= ഇടുക്കി | | ജില്ല= ഇടുക്കി | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sreejithkoiloth}} | {{Verified|name=sreejithkoiloth| തരം= ലേഖനം}} |
13:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരിക്കെതിരെപോരാടാം
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക.ജാഗ്രതയോടെ പൊരുതുക.സമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക. കുട്ടികളൊത്തു സമയം ചിലവഴിക്കുക."ശാരീരിക അകലം സാമൂഹിക ഒരുമ..ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു. മാസ്ക് ധരിയ്ക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയിലൂടെ ഈ വിപത്തിനെ മറികടക്കാനാവും.ഏത് രോഗത്തെയും മറികടക്കാനുള്ള പ്രാഥമിക മാർഗ്ഗം ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ്.അതിനായി ഉറക്കം,ഭക്ഷണം,വ്യായാമം ,അത്യാവശ്യത്തിന് മാത്രം ചികിത്സ എന്നിവ ഉണ്ടാവണം.ലോകമാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്, ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാപക പരിശോധനയിലൂടെ രോഗബാധിതരെ കണ്ടെത്തുക,ചികിത്സ സജ്ജമാക്കുക ,വീട്ടിൽ തുടരുക സുരക്ഷിതരാവുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം