"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=      3
| color=      3
}}
}}
{{verified|name=Kannankollam| തരം=    കവിത }}

07:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വകേരളം

കേരളം എന്നൊരു നാട്
നമ്മൾ പിറന്ന നാട്
നമ്മുടെ നാടിനെ ശുചിയാക്കാം
ശുചിത്വമുള്ളവരായായീടാം
നാടും വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം
നാട്ടിലും വീട്ടിലും പുഴയിലും നമ്മൾ
മാലിന്യങ്ങൾ നിറയ്ക്കരുതേ
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
രോഗമുക്തി നേടിടാം
നമ്മുടെ നാടിനെ രക്ഷിക്കാം

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത