"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/എന്റെ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അച്ഛൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| പേര്=ജെഫി ജിജോ  
| പേര്=ജെഫി ജിജോ  
                                                  
                                                  
| ക്ലാസ്സ്=  7സി.      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 സി.      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.വെട്ടിമുകൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31037  
| സ്കൂൾ കോഡ്=31037  
| ഉപജില്ല=ഏറ്റുമാനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഏറ്റുമാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= കോട്ടയം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj | തരം=  കവിത }}

23:44, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അച്ഛൻ

കളിക്കാനും ചിരിക്കാനും കൂടെ നടക്കാനും
തണലായും നിഴലായും എൻകൂടെയുണ്ടെന്റെയച്ഛൻ.
കഥ പറയാനും ഉമ്മതരാനും ഉത്തരം പറയാനും
ലോക്ഡൗൺ കാലത്തെന്നരികിലുണ്ടെന്റെയച്ഛൻ
ഞാനുമെന്നച്ഛനും പന്തുകളിക്കും അടിപിടികൂടും
ഉത്സവമാണിന്നെന്റെ വീട്ടിൽ.
എന്നുള്ളിൽ വിരിയും ചെറുസങ്കടങ്ങളെ
മലരാക്കി മാറ്റി കുടുകുടു ചിരിപ്പിക്കുമെന്നച്ഛൻ
കതിരേത് പതിരേതെന്നു ചൊല്ലി തരും
സത്ഗുരുവാണെന്റെയച്ഛൻ.
 

ജെഫി ജിജോ
7 സി. സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത