"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്താം കൊറോണയെ | color=4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
ഉയിരിന്റെ കാലനായി  
ഉയിരിന്റെ കാലനായി  
നീ അവതരിച്ചില്ലയോ?
നീ അവതരിച്ചില്ലയോ?
മനുഷ്യന്ടെ പ്രാണൻ  
മനുഷ്യന്റെ പ്രാണൻ  
കൊത്തിപറിക്കുവാൻ  
കൊത്തിപറിക്കുവാൻ  
വ്യാളിയായി തീ തുപ്പി അലറിയഴിഞ്ഞാടി നീ  
വ്യാളിയായി തീ തുപ്പി അലറിയഴിഞ്ഞാടി നീ  
വരി 20: വരി 20:
പ്രളയവും നിപ്പയും കളംനിറഞ്ഞാടിട്ടും  
പ്രളയവും നിപ്പയും കളംനിറഞ്ഞാടിട്ടും  
അടരാടി ,പട വെട്ടി ഉയിർത്തൊരു നാടിതു  
അടരാടി ,പട വെട്ടി ഉയിർത്തൊരു നാടിതു  
ദൈയവത്തിന്ടെ സ്വന്തം നാടിതു.
ദൈയവത്തിന്റെ സ്വന്തം നാടിതു.
ഭയമരുത്,ഭയമരുത് ജാഗ്രത്തായതാവണം  
ഭയമരുത്,ഭയമരുത് ജാഗ്രത്തായതാവണം  
ഹൃദയം കൊണ്ടടുക്കുകുക  
ഹൃദയം കൊണ്ടടുക്കുകുക  
ശരിരരം കൊണ്ട് അകലുകാ
ശരീരം കൊണ്ട് അകലുക
പാലിക്ക വ്യക്തി ശുചിത്വംഅതെപ്പോഴും  
പാലിക്ക വ്യക്തി ശുചിത്വംഅതെപ്പോഴും  
കൈ കഴുക,മുഖാവരണം അണിയുകാ
കൈ കഴുക,മുഖാവരണം അണിയുക
തടയാം നമുക്കി മഹാമാരിയേ  
തടയാം നമുക്കി മഹാമാരിയേ  
മലയാളമണ്ണിന്ടെ മക്കളെ കാക്കുവാൻ  
മലയാളമണ്ണിന്റെ മക്കളെ കാക്കുവാൻ  
അങ്ങകച്ചമുറുക്കി ഉടുത്ത,പടവാളുയർത്തിയാ  
അങ്ങകച്ചമുറുക്കി ഉടുത്ത,പടവാളുയർത്തിയാ  
ആതുര സേവകരായൊരു ,ആരോഗ്യ  
ആതുര സേവകരായൊരു ,ആരോഗ്യ  
സേവകരെയും മരക്കോലൊരിക്കലും
സേവകരെയും മറക്കില്ലൊരിക്കലും
സ്വന്തം സുരക്ഷയേ മാറ്റിനിർത്തികൊണ്ടു നമ്മൾതൻ  
സ്വന്തം സുരക്ഷയേ മാറ്റിനിർത്തികൊണ്ടു നമ്മൾതൻ  
സുരക്ഷയായ്കയ പൊരുതുമാ  
സുരക്ഷക്കായ് പൊരുതുമാ  
കാക്കി യാണിഞ്ഞോരാ കാവൽ നായകരെയും ....
കാക്കിയണിഞ്ഞോരാ കാവൽ നായകരെയും ....
പിന്നെയോ ചോരചുവപ്പിൻഡീ വീര്യവും  
പിന്നെയോ ചോരചുവപ്പിന്റെ വീര്യവും  
പേറുന്ന നമ്മുടെ ശൈലജ ടീച്ചറേയും  
പേറുന്ന നമ്മുടെ ശൈലജ ടീച്ചറേയും  
വീട്ടിലിരുന്നു പിഴുതെറിയാം  
വീട്ടിലിരുന്നു പിഴുതെറിയാം  
വരി 54: വരി 54:
| color= 2     
| color= 2     
}}
}}
{{Verified|name=Sachingnair | തരം= കവിത  }}

19:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ


ഏതോ പൈശാചിക സ്വപ്‌നം പോലെ
ആഹ്ലാദലഹരിയിൽ ആറാടി മനുഷ്യർ
 മരണമാം ഇരുളിലേയ്ക്
കാൽതെന്നി വീണീടുന്നു.
ചൈനയിൽ ജന്മം കൊണ്ടു
ഉയിരിന്റെ കാലനായി
നീ അവതരിച്ചില്ലയോ?
മനുഷ്യന്റെ പ്രാണൻ
കൊത്തിപറിക്കുവാൻ
വ്യാളിയായി തീ തുപ്പി അലറിയഴിഞ്ഞാടി നീ
ഈ ലോകമാകവേ
പടർന്നു മഹാമാരിയായി ജീവനപഹരിച്ചീടവേ
മറക്കരുത്,മലയാള മണ്ണ് ഇതു
പ്രളയവും നിപ്പയും കളംനിറഞ്ഞാടിട്ടും
അടരാടി ,പട വെട്ടി ഉയിർത്തൊരു നാടിതു
ദൈയവത്തിന്റെ സ്വന്തം നാടിതു.
ഭയമരുത്,ഭയമരുത് ജാഗ്രത്തായതാവണം
ഹൃദയം കൊണ്ടടുക്കുകുക
ശരീരം കൊണ്ട് അകലുക
പാലിക്ക വ്യക്തി ശുചിത്വംഅതെപ്പോഴും
കൈ കഴുക,മുഖാവരണം അണിയുക
തടയാം നമുക്കി മഹാമാരിയേ
മലയാളമണ്ണിന്റെ മക്കളെ കാക്കുവാൻ
അങ്ങകച്ചമുറുക്കി ഉടുത്ത,പടവാളുയർത്തിയാ
ആതുര സേവകരായൊരു ,ആരോഗ്യ
സേവകരെയും മറക്കില്ലൊരിക്കലും
സ്വന്തം സുരക്ഷയേ മാറ്റിനിർത്തികൊണ്ടു നമ്മൾതൻ
സുരക്ഷക്കായ് പൊരുതുമാ
കാക്കിയണിഞ്ഞോരാ കാവൽ നായകരെയും ....
പിന്നെയോ ചോരചുവപ്പിന്റെ വീര്യവും
പേറുന്ന നമ്മുടെ ശൈലജ ടീച്ചറേയും
വീട്ടിലിരുന്നു പിഴുതെറിയാം
കോവിഡ് എന്നൊരീ മഹാമാരിയെയും
ഒരുമയാണൊരുമായാണ്
ഒരുമയാണാവശ്യം
എന്നും ഓണം പുലരുന്ന നാളുകൾക്കായി

ഭാനുപ്രിയ ആർ
10 B എസ്‌ .ഡി.വി .ജി.എച് .എസ ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത