Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 4: |
വരി 4: |
| }} | | }} |
| {{columns-list|colwidth=35em| | | {{columns-list|colwidth=35em| |
| മനുഷ്യാ നീ ഉണരൂ..... | | [[മനുഷ്യാ നീ ഉണരൂ.....]] |
| ഉറക്കം നടിക്കല്ലേ നീ | | [[ഉറക്കം നടിക്കല്ലേ നീ]] |
| ഉണർന്നു ചിന്തിക്കൂ നമ്മൾ | | [[ഉണർന്നു ചിന്തിക്കൂ നമ്മൾ]] |
| ഇനിയെങ്കിലും സ്വപ്ന - | | [[ഇനിയെങ്കിലും സ്വപ്ന -]] |
| ലോകത്തിനുമപ്പുറം
| |
| മായാമയൂഖങ്ങൾക്കുമപ്പുറം
| |
| കണ്ടുവോ നീ നിന്റെ തോഴനെ
| |
| ഭയമാകുന്ന കാന്തനെ
| |
| കണ്ടുവോ നീ നിൻ
| |
| സ്വപ്നത്തിൽ മഹാ-
| |
| മാരിയായ് പല പേരിലായ്
| |
| സാർസ്, മെർസ്, നിപാ-
| |
| ചിക്കൻഗുനിയ,പന്നിപ്പനി
| |
| പക്ഷിപ്പനി എബോള
| |
| സിക്ക, റൂബല്ല എന്നീ-
| |
| ഓമനപ്പേരിലും
| |
| ചിക്കൻ ഫോക്സ്,മുണ്ടിനീര്
| |
| മീസിൽസ്, കൊറോണ എന്ന
| |
| പേരിലും ഇനിയുമെത്ര-
| |
| വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ
| |
| ഇന്നു ഞാൻ-
| |
| അറിയുന്നു മഹിതത്തിൻ
| |
| എത്രയോ കോടാനുകോടി
| |
| ഭയമറിയാത്ത സാധുക്കൾ-
| |
| തൻ അത്യാഗ്രഹങ്ങളാൽ
| |
| പ്രകൃതിചൂഷണങ്ങളാൽ
| |
| പാരിസ്ഥിത ആഘാതത്താൽ
| |
| നാമാവശേഷങ്ങളാകുന്നു നിത്യവും.
| |
| അവിടെ വാർത്തയില്ല(സെൽഫി)
| |
| ഗ്രൂപ്പു ചർച്ചകൾ പോലുമില്ല
| |
| ദുരത്തുപോലുമില്ല ശാസ്ത്ര-
| |
| സാങ്കേതിക വിദ്യകൾ
| |
| ചിന്തിക്കുക നാം നമ്മൾ-
| |
| മാത്രമോ ഭൂമിക്കവകാശികൾ
| |
| ശുദ്ധമായ വായുവും
| |
| ശുദ്ധമായ ജലവുമിവിടെ
| |
| നമുക്കവകാശമുള്ളപോൽ
| |
| സർവ്വചരാചരാങ്ങൾക്കുമെന്ന്
| |
| ഇപ്പോൾ തന്നെ ഓർക്കണം
| |
| ഫാക്ടറി മാലിന്യങ്ങൾ
| |
| നദിയിലൊഴുക്കിയും
| |
| വീട്ടിലെ മാലിന്യങ്ങൾ
| |
| നിരത്തിലെറിഞ്ഞും നേട്ടം
| |
| നടിക്കുന്നു എൻ കൊച്ചു
| |
| കേരളത്തിൽ പോലും
| |
| ഈ വണ്ണമുള്ളോർക്ക്
| |
| ശിക്ഷ നൽകീടണമെ....
| |
| കർശന നിയമമാക്കണമേ
| |
| വരും തലമുറയ്ക്കായെങ്കിലും...
| |
| }} | | }} |
18:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വരും തലമുറയ്ക്കായ്.......
|