"ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Latheefkp എന്ന ഉപയോക്താവ് G. U. P. S. Kongad/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ എന്ന താൾ [[ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃ...)
(വ്യത്യാസം ഇല്ല)

09:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തിടാം

 
ആയുധങ്ങളായിതാ
മാസ്കും ഹാൻഡ് വാഷും
ഭയമല്ലിനി ജാഗ്രത .
കൊറോണയെന്ന വിപത്തിനെ
വിലങ്ങിട്ടു പൂട്ടിയാൽ.
എന്നുമെന്നും ഓർത്തിരിക്കും.
ഈ ധീരരാം നമ്മളെ
അലസമായ് പുറത്തിറങ്ങാതെ
ശുചിത്വമെങ്ങും പാലിക്കാം.
പ്രാർത്ഥിച്ചിടാം നമുക്കു
കരുതലായിരിക്കുന്നവർക്കായ്
വൃത്തിയാണേക മാർഗം
മുൻകരുതലെടുത്തിടാം
തുരത്തിടാം ആ രാക്ഷസമാരിയെ.
 ശ്രീഭദ്ര.എൻ.എസ് 5 A

ശ്രീഭദ്ര.എൻ.എസ്
ജി യു പി സ്‌കൂൾ കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020