ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം

 
ആയുധങ്ങളായിതാ
മാസ്കും ഹാൻഡ് വാഷും
ഭയമല്ലിനി ജാഗ്രത .
കൊറോണയെന്ന വിപത്തിനെ
വിലങ്ങിട്ടു പൂട്ടിയാൽ.
എന്നുമെന്നും ഓർത്തിരിക്കും.
ഈ ധീരരാം നമ്മളെ
അലസമായ് പുറത്തിറങ്ങാതെ
ശുചിത്വമെങ്ങും പാലിക്കാം.
പ്രാർത്ഥിച്ചിടാം നമുക്കു
കരുതലായിരിക്കുന്നവർക്കായ്
വൃത്തിയാണേക മാർഗം
മുൻകരുതലെടുത്തിടാം
തുരത്തിടാം ആ രാക്ഷസമാരിയെ.
     

ശ്രീഭദ്ര എൻ എസ്
5 A ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത