"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *{{PAGENAME}}/സ്വപ്നമില്ലാത്ത മഴ | സ്വപ്... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
*[[{{PAGENAME}}/ഇരുൾ സാക്ഷി |ഇരുൾ സാക്ഷി ]] | *[[{{PAGENAME}}/ഇരുൾ സാക്ഷി |ഇരുൾ സാക്ഷി ]] | ||
*[[{{PAGENAME}}/പ്രഭാതകിരണം | പ്രഭാതകിരണം ]] | |||
{{BoxTop1 | |||
| തലക്കെട്ട്=പ്രഭാതകിരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഇരുളങ്ങു നീങ്ങി,വിടർന്നു പ്രഭാതം! | |||
ഒരു നേർത്ത നാളെയായിതിളങ്ങി ഗോളം | |||
ദൂരെയായി കാണ്ണൂ നിറസൂര്യനാളം | |||
അകലെയായി കേൾപ്പു കാകന്റെ നാദം | |||
പുഴതന്റെ ഈണങ്ങൾ നുരപൊങ്ങിനീങ്ങി | |||
അലയടിച്ചുയരുന്നൂ സാഗരതുള്ളികൾ ! | |||
ഇതു രമ്യശോഭ,ഉയരുന്ന ജ്വാല | |||
മിഴിവേകുമുടലിനും,ഉയിരിനും,പ്രാണനും | |||
കുളിരേകി,കളിയാടി,നിറച്ചുംബനം പേറി | |||
അരികത്തായെത്തി മന്ദമായി മാരുതൻ | |||
ഇരുകൈകളും ചേർത്ത് ഒന്നിച്ചുകൂടി | |||
ഗഗനത്തിൽ മേഘശകലങ്ങളെല്ലാം | |||
ആർദ്രമായി നോക്കിച്ചിരിക്കുന്നു പെൺകൊടി | |||
ഭൂമിതൻ വാത്സല്യ വിസ്മയ വർണങ്ങൾ | |||
ഉണർവേകുമെന്നുമീ ശോഭനകാഴ്ചകൾ | |||
ഉശിരായി വാഴുമീ മർത്ത്യമനസ്സിലും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ആത്മജ പി എം | |||
| ക്ലാസ്സ്= XI A1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ,വടകര, കൂത്താട്ടുകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 28010 | |||
| ഉപജില്ല=കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
17:20, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രഭാതകിരണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ