"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3         
| color= 3         
}}
}}
<center> <poem>
<center> <poem>
അതിജീവിക്കാം  നമുക്കീ  കൊറോണയെ
അതിജീവിക്കാം  നമുക്കീ  കൊറോണയെ
തുരത്താം        നമുക്കീ  മഹാമാരിയെ
തുരത്താം        നമുക്കീ  മഹാമാരിയെ
വരി 18: വരി 18:
ഈ  മഹാമാരിയെ  ഭൂമിയിൽ നിന്നും  ഒാടിച്ചിടാം
ഈ  മഹാമാരിയെ  ഭൂമിയിൽ നിന്നും  ഒാടിച്ചിടാം
/poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഖിൽ എം എസ്
| പേര്= അഖിൽ എം എസ്

15:48, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

അതിജീവിക്കാം നമുക്കീ കൊറോണയെ
തുരത്താം നമുക്കീ മഹാമാരിയെ
മുഖാവരണം അണി‍ഞ്ഞിടാം നമുക്ക്
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചിടാം
ആഘോഷങ്ങളെല്ലാം ഒഴിവാക്കിടാം
സഹോദരങ്ങൾക്ക് സാന്ത്വനമേകീടാം പരസ്പരം
കൊച്ചുകൊച്ചു സഹായങ്ങൾ നൽകീടാം
ലോകത്തിനായ് നമുക്ക് പ്രാർഥിച്ചിടാം
കൈകോർക്കാം നമുക്ക് കൈകോർക്കാം
കൊറോണയെ തുരത്താനായ് കൈകോർക്കാം
ഒാടിച്ചിടാം നമുക്ക് ഒാടിച്ചിടാം
ഈ മഹാമാരിയെ ഭൂമിയിൽ നിന്നും ഒാടിച്ചിടാം

അഖിൽ എം എസ്
6 A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത