"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ=  ഗവ.ജി വി എച്ച് എസ് എസ് വക്കം
| സ്കൂൾ=  ഗവ.ജി വി എച്ച് എസ് എസ് വക്കം
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല= വർക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വ൪ക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color=  3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:10, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതി

അതിജീവനം

                                  പുറത്തേക്കിറങ്ങാൻ പകയ്ക്കും പകലുകൾ
                                  എങ്ങും വിജനത എങ്ങും നിശബ്ദത
                                   കേവലം കിളികൾ തൻ കളകളാരവം
                                    ഇന്നെവിടെ വാഹനങ്ങൾ തൻ ഒച്ച
                                    മാനവരൊന്നടക്കം ഭയന്നിരിപ്പൂ വീട്ടിൽ
                                    നാമേവരും പഠിച്ചിടുന്നു അതിജീവനത്തി൯ പാഠങ്ങൾ
                                    കൈകൾ എപ്പോഴും കഴുകിടേണം
                                    ഉറ്റവരിൽ നിന്നകന്നീടേണം
                                    ആശംസകളില്ല മംഗളമില്ല കരസ്പർശമില്ല
                                    എങ്ങും ജാഗ്രത ഒന്നു മാത്രം
                                    നമുക്കേവർക്കും ശുചിയോടെ വീട്ടീലിരിക്കാം
                                    അതിജീവനത്തിന്റെ ഭാഗമാകാം

കീർത്തി ബി
10 B ഗവ.ജി വി എച്ച് എസ് എസ് വക്കം
വ൪ക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത