"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
| സ്ഥലപ്പേര് =മുതുകുറ്റി | | സ്ഥലപ്പേര് =മുതുകുറ്റി | ||
| വിദ്യാഭ്യാസ ജില്ല=കണ്ണൂർ | | വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13347 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം =മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ | ||
| | | പിൻ കോഡ്= 670613 | ||
ഫോൺ നമ്പർ=8075547227 | |||
| | | സ്കൂൾ ഇമെയിൽ= muthukuttyno1.lp@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ് | ||
| ഉപ ജില്ല=കണ്ണൂർ നോർത്ത് | | ഉപ ജില്ല=കണ്ണൂർ നോർത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 41 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 77 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷൈജ എം ഒ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രഗേശൻ കക്കോത്ത് | ||
| | | സ്കൂൾ ചിത്രം= 13347-1png.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==1920ൽ ശ്രീ.കുഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 36: | വരി 36: | ||
എ.സാവിത്രയാണ് മാനേജർ | എ.സാവിത്രയാണ് മാനേജർ | ||
== | == മുൻസാരഥികൾ == | ||
ശ്രീ.എ. | ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ | ||
ശ്രീമതി ഇ. | ശ്രീമതി ഇ.നാണിടീച്ചർ | ||
ശ്രീ.കെ.പി. | ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ | ||
ശ്രീമതി സി. | ശ്രീമതി സി.കാർത്യായനി ടീച്ചർ | ||
ശ്രീമതി കെ.വി.വിമല | ശ്രീമതി കെ.വി.വിമല | ||
ശ്രീമതി പി.വി.രമണി | ശ്രീമതി പി.വി.രമണി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് | സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് | ||
സംസ്ഥാന | സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ് | ||
==വഴികാട്ടി== | ==വഴികാട്ടി== |
11:24, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുതുകുറ്റി മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ , 670613
ഫോൺ നമ്പർ=8075547227 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | muthukuttyno1.lp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13347 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈജ എം ഒ |
അവസാനം തിരുത്തിയത് | |
07-04-2020 | 13347 |
== ചരിത്രം ==1920ൽ ശ്രീ.കുഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. 3 കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് സൗകര്യവുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും സ്റേറജും പുതുതായി പണി കഴിച്ചിട്ടുണ്ട്.മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.
== മാനേജ്മെന്റ എ.സാവിത്രയാണ് മാനേജർ
മുൻസാരഥികൾ
ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ ശ്രീമതി ഇ.നാണിടീച്ചർ ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ ശ്രീമതി സി.കാർത്യായനി ടീച്ചർ ശ്രീമതി കെ.വി.വിമല ശ്രീമതി പി.വി.രമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്