"ഗവ. എച്ച് എസ് എസ് മീനങ്ങാടി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|G.H.S.S.Meenangadi}} | |||
<font size=6><center>ഭൗതികസൗകര്യങ്ങൾ</center></font size> | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ആധുനികമായ പാചകപ്പുര.''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലംവിദ്യാലയത്തിനുണ്ട്. ''' | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 12 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളുമുണ്ട് | |||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' | |||
- | |||
അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾമീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽലൈബ്രറി, പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനികപഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ്സൗകര്യമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനിക രീതിയിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നകെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്. | |||
[[പ്രമാണം:15048class.jpeg|ലഘുചിത്രം|ഇടത്ത്|'''വൃത്തിയുള്ള ഡിജിറ്റൽ ക്ലാസ് മുറികൾ''' ]] | [[പ്രമാണം:15048class.jpeg|ലഘുചിത്രം|ഇടത്ത്|'''വൃത്തിയുള്ള ഡിജിറ്റൽ ക്ലാസ് മുറികൾ''' ]] | ||
[[പ്രമാണം:15048grou.jpeg|ലഘുചിത്രം|വലത്ത്|'''ഷട്ടിൽ കോർട്ട്''' ]] | [[പ്രമാണം:15048grou.jpeg|ലഘുചിത്രം|വലത്ത്|'''ഷട്ടിൽ കോർട്ട്''' ]] | ||
[[പ്രമാണം:15048lib2.jpeg|ലഘുചിത്രം|ഇടത്ത്|'''വിശാലമായ ലൈബ്രറി''' ]] | [[പ്രമാണം:15048lib2.jpeg|ലഘുചിത്രം|ഇടത്ത്|'''വിശാലമായ ലൈബ്രറി''' ]] | ||
[[പ്രമാണം:15048au.jpeg|ലഘുചിത്രം|വലത്ത്|'''വലിയ ഓഡിറ്റോറിയം''' ]] | [[പ്രമാണം:15048au.jpeg|ലഘുചിത്രം|വലത്ത്|'''വലിയ ഓഡിറ്റോറിയം''' ]] | ||
[[പ്രമാണം:15048lib.jpeg|ലഘുചിത്രം|നടുവിൽ|'''വിശാലമായ ലൈബ്രറി''' ]] | |||
[[പ്രമാണം:15048gro.jpeg|ലഘുചിത്രം|നടുവിൽ|'''വിശാലമായ കളിസ്ഥലം''' ]] | |||
[[പ്രമാണം:15048cam.jpeg|ലഘുചിത്രം|ഇടത്ത്|'''ശാന്ത സുന്ദരമായ സ്കൂൾ ക്യാമ്പസ്''' ]] | |||
[[പ്രമാണം:15048hss.jpeg|ലഘുചിത്രം|നടുവിൽ|'''ശാന്ത സുന്ദരമായ സ്കൂൾ ക്യാമ്പസ്''' ]] | |||
[[പ്രമാണം:15048fly.jpeg|ലഘുചിത്രം|വലത്ത്|'''ഫ്‌ളൈഓവർ ബ്രിഡ്ജ്''' ]] | |||
[[പ്രമാണം:150480pen.jpeg|ലഘുചിത്രം|നടുവിൽ|'''ഓപ്പൺ സ്റ്റേജ്''' ]] | |||
16:52, 31 മാർച്ച് 2020-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
10000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
2 കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
ആധുനികമായ പാചകപ്പുര.
അതിവിശാലമായ ഒരു കളിസ്ഥലംവിദ്യാലയത്തിനുണ്ട്.
സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 12 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളുമുണ്ട്
ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
- അഞ്ചേക്കർ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾമീനങ്ങാടി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്.വിശാലമായ കളിസ്ഥലം,നഗരത്തിൽ നിന്ന് അകലെയല്ലാത്ത സ്ഥലമായതിനാലുള്ള യാത്രാസൗകര്യം, നഗരാന്തരീക്ഷത്തിൽ നിന്നുള്ള ശബ്ദശല്യമില്ലായ്മ,വിശാലമായ പഠനാന്തരീക്ഷം,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽലൈബ്രറി, പഠനസൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്,അധികപഠനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച അടൽട്വിങ്കറിംഗ് ലാബ്,സയൻസ് ലാബുകൾ,ആവശ്യത്തിന് ശുചിമുറികൾ,തണൽ മരങ്ങൾ,സുമനസ്സുകൾ അനുവദിച്ചു തന്ന ഓഡിറ്റോറിയം,തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.ആധുനികപഠനസൗകര്യങ്ങളുള്ള ഹൈസ്കൂൾ ക്ലാസ്സ് മുറികളും ക്ലാസ്സ് മുറികളിലെല്ലാം ഇന്റർനെറ്റ്സൗകര്യമുള്ളതിനാൽ പഠനവും പാഠനവും എളുപ്പവും സൗകര്യപ്രദവും ആധുനിക രീതിയിലുമാക്കാൻ സാധിക്കുന്നു.പ്രധാനപാതയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നകെട്ടിടങ്ങളിലുള്ള കുട്ടികൾക്ക് റോഡുമുറിച്ചുകടക്കാതെ സഞ്ചരിക്കാൻ മേൽപ്പാലം നിർമിക്കപ്പെട്ടിട്ടുണ്ട്.









