"എ യു പി എസ് വരദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വരദൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് വരദൂർ '''. ഇവിടെ 257 ആൺ കുട്ടികളും  232പെൺകുട്ടികളും അടക്കം 489 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ==
'''ചരിത്രം'''
        വിദ്യാഭ്യാസ മേഖ ലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർഗ്രാമത്തിൽ !1949 
ആഗസ്റ്റ്  1 ന്  ഈവിദ്യാലയം  സ്ഥാപിതമായി . വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാനഗൗഡരാണ് ഈ
വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ, തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാൺ് ഉണ്ടായിരുന്നത് . 1951 -ലാണ്ഇന്നു കണുന്ന
സ്ഥലത്തേക്ക്  വിദ്യാലയം മാറിയത് . അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത് .
1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ: വി.വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ  വരദൂർ പ്രദേശം
മാത്രമല്ല, കണിയമ്പറ്റ , നടവയൽ .പൂതാടി , പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്ക്  പൊതുവിലും വയനാടിന്റെ
മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:37, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് വരദൂർ
വിലാസം
വരദൂർ

വരദൂർപി.ഒ,
വയനാട്
,
673591
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04936289861
ഇമെയിൽvaradooraup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15376 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻN. Sunitha
അവസാനം തിരുത്തിയത്
13-12-2019Pdsheeja

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വരദൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് വരദൂർ . ഇവിടെ 257 ആൺ കുട്ടികളും 232പെൺകുട്ടികളും അടക്കം 489 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ചരിത്രം

       വിദ്യാഭ്യാസ മേഖ ലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ  പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർഗ്രാമത്തിൽ !1949  
ആഗസ്റ്റ്  1 ന്  ഈവിദ്യാലയം  സ്ഥാപിതമായി . വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാനഗൗഡരാണ് ഈ 
വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ, തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാൺ് ഉണ്ടായിരുന്നത് . 1951 -ലാണ്ഇന്നു കണുന്ന 
സ്ഥലത്തേക്ക്  വിദ്യാലയം മാറിയത് . അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത് .
1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ: വി.വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ  വരദൂർ പ്രദേശം 
മാത്രമല്ല, കണിയമ്പറ്റ , നടവയൽ .പൂതാടി , പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്ക്  പൊതുവിലും വയനാടിന്റെ 
മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_വരദൂർ&oldid=683870" എന്ന താളിൽനിന്ന് ശേഖരിച്ചത്