"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. | |||
സ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബും 3 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. | |||
മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:52, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ, , തിരുവനന്തപുരം 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04702672185 |
ഇമെയിൽ | rrvghss@yahoo.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 42064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി.ജയചന്ദ്രൻ നായർ |
പ്രധാന അദ്ധ്യാപകൻ | ബി.ലൈല(ടീച്ചർ ഇൻ ചാർജ്) |
അവസാനം തിരുത്തിയത് | |
04-09-2019 | Sitcrrvghss |
കിളിമാനൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിശ്വപ്രസിദ്ധ ചിത്രകാരനായ ശ്രീ.രാജാരവിവർമ്മയുടെ നാമധേയത്താൽ പ്രസിദ്ധമായ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ചിത്രമെഴുത്ത് തമ്പുരാന്റെ സ്മരണയ്കായി അദ്ദേഹത്തിന്റെ ഭാഗിനേയൻ ആർട്ടിസ്റ്റ് രവി വർമ്മ 1925 ൽ സ്ഥാപിച്ചതാണ് രാജാ രവിവർമ്മ സ്കൂൾ. 1976ൽ ആർ.ആർ.വി ഗേൾസ് സ്കൂളും ആർ.ആർ.വി ബോയ്സ് സ്കൂളുമായി വിഭജിച്ചു.ശ്രീ.എൻ.രവീന്ദ്രൻ നായർ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.1998ൽ സയൻസിനും കോമേഴ്സിനും ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു.2001ൽ സ്റ്റേറ്റ് സിലബസ് പ്രകാരമുള്ള ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി സാറിന് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജാരവിവർമ്മ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.
സ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബും 3 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.
മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർസെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടർ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് നിലവിലില്ല.
- എൻ.സി.സി. നിലവിലുണ്ട്
- ബാന്റ് ട്രൂപ്പ്. ഉണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തനമുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ക്ലബുകളുടെ പ്രവർത്തനമുണ്ട്.
മികവ് 2009-10
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന കലോൽസവത്തിൽ ഭരതനാട്യം,കുച്ചുപ്പുടി. ഒപ്പന എന്നിവയ്ക്ക് A Grade ലഭിക്കുകയുണ്ടായി. ക്രിസ്മത്ത് . P എന്ന കുട്ടിയ്ക്ക് ഭരതനാട്യത്തിന് മൂന്നാം സ്ഥാനവും കുച്ചുപ്പുടിക്ക് A Grade-ഉം ലഭിക്കുകയുണ്ടായി.
സംസ്ഥാനതല ഗണിതശാസ്ത്ര സെമിനാറിൽ Ramanujan paper presentation ൽ അച്ചു ഭരതൻ A Grade ലഭിക്കുകയുണ്ടായി.
ജില്ലാതല ഗണിതശാസ്ത്ര മേളയിൽ Bhaskaracharya seminar ൽ പങ്കെടുത്ത ശ്രീലക്ഷ്മി G.S ,A Grade നേടുകയുണ്ടായി.
മാനേജ്മെന്റ്
മാനേജർ. - ഗോപിനാഥൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർ= K.K.വർമ്മ (ദിവംഗതനായി)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976-1990
രവീന്ദ്രൻ നായർ.എൻ(അന്തരിച്ചു)
1990-1992
അംബിക കുമാരി
1992 -1997
എസ്.ഗോപാലകൃഷ്ണൻ പോറ്റി
1997-1999
ശശിധരൻ.ബി
1999-2001
പി.ശ്രീനിവാസൻ പിള്ള
2001-2006
വസന്തകുമാരി അമ്മ
2006-2010 S.രാമസ്വാമി ശർമ്മ, 2010- ജയശ്രീ.എസ്സ്.ആർ 2011-ബി.ലൈല(ടീച്ചർ ഇൻ ചാർജ്)
അദ്ധ്യാപകർ
1.ആർ.രോഹിണി,2.എസ്.ആർ.ജലജ, 3.എസ്.പദ്മകുമാരി, 4.കെ.രാഘവ വർമ്മ, 5.വി.ജി.കൃഷ്ണവാണി, 6.ബി.ചിത്ര, 7.എസ്.ജ്യോതി,8.വേണു.ജി.പോറ്റി, 9.എൻ.കെ.വിജയൻ പിള്ള, 10.ശശികുമാർ 11.എ.ജി.പ്രശോഭ, 12.ആർ ജയശ്രീ 13.ജി.ലിജികുമാരി, 14.കെ.എൻ.ഷിബു, 15.ജി.തിലകൻ,16.ആർ.ആർ.മീനു,17.ലേജു,18.എസ്.എസ്.മനീഷ,
19.എം.ആർ.പൂർണിമ,20.എസ്.കുമാരി ഷീല,21.പി.ഡി.ഷാൻറി, 22. എ.ജി.പ്രമീളാ ദേവി, 23.റ്റി.രശ്മി, 24. എം.സി.പ്രമോദ്, 25. എ.എസ്. ലൈല, 26. സി.ആർ.ചന്ദ്രലേഖ,27. എസ്.തങ്കമണി, 28. പി.മഞ്ജു, 29. വി.ശ്യാം.30. എസ്.എസ്.കൃപ്സിൻ ദാസ്, 31.ആർ.ആശ, 32. ജി.എസ്. സീന.,33. പ്രീതി.ജി.നായർ, 34. പി.സിനി(ദിവംഗതയായി), 35. എൽ.ജയന്തി, 36.കെ.ജി.ഗോപകുമാർ, 37. ആർ.അനു, 38. എം.ബിന്ദു, 39. എ. ജമീലാബീഗം, 40. വി.ജി.ഷൈനി. 41.എം.എസ്. ഗീത, 42.പി.എ. സാജൻ, 43. കെ.വി.ദീപാമോൾ,44. കെ.എസ്.ജയലക്ഷ്മി 45. ജയശ്രീ 46.ജോളി,47.മീന
സ്കൂൾ ഐറ്റി കോർഡിനേറ്റർ= വേണു.ജി.പോറ്റി
email:venugpotti@yahoo.com
അനദ്ധ്യാപകർ
1.പ്രീതി. എസ്.ആർ, 2. റ്റി. നാരായണൻ, 3. സുധർമ്മിണി, 5.ആർ. മഹേഷ്, 6.ലാൽ കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ പി.ലാലി - തിരുവനന്തപുരം ആർ.സി.സി യിൽ ജോലിചെയ്യുന്നു.
- ഡോ.ദീപ
- ഡോ.രാജം
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7672689,76.8654032| zoom=12 }}
- സ്റ്റേറ്റ് ഹൈവേയിൽ കിളിമാനൂരിൽ നിന്നും 3 കി.മി. അകലത്തായി പാരിപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
|}