"ജി.എച്ച്.എസ്സ് ബൈസൺവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
   സയൻസ് ക്ളബ്
   സയൻസ് ക്ളബ്
   മാത്ത്സ് ക്ളബ്
   മാത്ത്സ് ക്ളബ്
 
ലിറ്റിൽ കൈറ്റ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

22:28, 5 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്സ് ബൈസൺവാലി
വിലാസം
ബൈസൺവാലി

ബൈസൺവാലി പി.ഒ,
ഇടുക്കി
,
685565
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04865285254
ഇമെയിൽ29060ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രദാസ് .എ
അവസാനം തിരുത്തിയത്
05-07-201929060


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





=

ചരിത്രം

ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ ഉൾ പ്പെട്ടപഞ്ചായത്താണ് ബൈസൺവാലി.ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഗവൺമെന്റ് ഹൈസ്കൂൾ ബൈസൺവാലി സ്ഥിതി ചെയ്യുന്നത്.1954ൽആരംഭിച്ച ഈസ്കൂൾ 1979ൽ ആണ് ഹൈസ്കൂൾ ആയും 2010 ൽ ഹയർ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസൺവാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂൾ കാലക്രമത്തിൽ ഹൈസ്കൂൾതലം വരെ ഉന്നത നിലവാരം പുലർത്തുന്നു.

അ‍ഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ജൂനിയർ റെഡ് ക്രോസ് 
  എൻ എസ്എസ് 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ളബ്
  മാത്ത്സ് ക്ളബ്

ലിറ്റിൽ കൈറ്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാൽ കുഞ്ചിത്തണ്ണി-ബൈസൺവാലി {{#multimaps: 10.0058589,77.1098212| width=600px | zoom=13 }} |


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്_ബൈസൺവാലി&oldid=636740" എന്ന താളിൽനിന്ന് ശേഖരിച്ചത്