സഹായം Reading Problems? Click here


ജി.എച്ച്.എസ്സ് ബൈസൺവാലി

Schoolwiki സംരംഭത്തിൽ നിന്ന്
(29060 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ജി.എച്ച്.എസ്സ് ബൈസൺവാലി
Bns.jpg
വിലാസം
ബൈസൺവാലി പി.ഒ,
ഇടുക്കി

ബൈസൺവാലി
,
685565
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04865285254
ഇമെയിൽ29060ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅടിമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം84
പെൺകുട്ടികളുടെ എണ്ണം106
വിദ്യാർത്ഥികളുടെ എണ്ണം190
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻ എം
പി.ടി.ഏ. പ്രസിഡണ്ട്സുരേഷ് എ സി
അവസാനം തിരുത്തിയത്
18-03-202129060


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



=

ചരിത്രം

ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ ഉൾ പ്പെട്ടപഞ്ചായത്താണ് ബൈസൺവാലി.ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഗവൺമെന്റ് ഹൈസ്കൂൾ ബൈസൺവാലി സ്ഥിതി ചെയ്യുന്നത്.1954ൽആരംഭിച്ച ഈസ്കൂൾ 1979ൽ ആണ് ഹൈസ്കൂൾ ആയും 2010 ൽ ഹയർ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസൺവാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂൾ കാലക്രമത്തിൽ ഹൈസ്കൂൾതലം വരെ ഉന്നത നിലവാരം പുലർത്തുന്നു.

അ‍ഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ജൂനിയർ റെഡ് ക്രോസ് 
  എൻ എസ്എസ് 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ളബ്
  മാത്ത്സ് ക്ളബ്

ലിറ്റിൽ കൈറ്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാൽ കുഞ്ചിത്തണ്ണി-ബൈസൺവാലി

Loading map...

|


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്_ബൈസൺവാലി&oldid=1073672" എന്ന താളിൽനിന്ന് ശേഖരിച്ചത്